"എ എൽ പി എസ് പൂപ്പത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:




== ചരിത്രം ==
== '''<u><big>ചരിത്രം</big></u>''' ==


ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂർജില്ലയിലെ മാളയ്ക്കരികെയുള്ള യ്യപഞ്ചായത്തിലെ ഒരുചെറിയ ഗ്രാമമാണ് പൂപ്പത്തി. പൊയ്യ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പൂപ്പത്തി സ്ഥിതിചെയ്യുന്നു.
'''ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂർജില്ലയിലെ മാളയ്ക്കരികെയുള്ള യ്യപഞ്ചായത്തിലെ ഒരുചെറിയ ഗ്രാമമാണ് പൂപ്പത്തി. പൊയ്യ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പൂപ്പത്തി സ്ഥിതിചെയ്യുന്നു.'''


തൃശ്ശൂരിൽ നിന്ന് 43.8 കിലോമീറ്റർ അകലെ കൊടുങ്ങല്ലൂർ താലൂക്കിലാണ് പൂപ്പത്തി  സ്ഥിതിചെയ്യുന്നത്. എല്ലാ അർത്ഥത്തിലും സ്വയംപര്യാപ്തമായ ഒരുഗ്രാമമാണ് പൂപ്പത്തി. ‘പൂപ്പം’ എന്നാണ് ആദ്യകാലത് ത്പൂപ്പത്തി എന്നസ്ഥലത്തിന്റെ പേര്. പൊയ്യപഞ്ചായത്തിന്റെ ഏകദേശം മധ്യത്തിലായിട്ടാണ് ഈഗ്രാമം സ്ഥിതിചെയ്യുന്നത്. [[എ എൽ പി എസ് പൂപ്പത്തി/ചരിത്രം|കൂടുതൽ വായിക്കുക..]]
'''തൃശ്ശൂരിൽ നിന്ന് 43.8 കിലോമീറ്റർ അകലെ കൊടുങ്ങല്ലൂർ താലൂക്കിലാണ് പൂപ്പത്തി  സ്ഥിതിചെയ്യുന്നത്. എല്ലാ അർത്ഥത്തിലും സ്വയംപര്യാപ്തമായ ഒരുഗ്രാമമാണ് പൂപ്പത്തി. ‘പൂപ്പം’ എന്നാണ് ആദ്യകാലത് ത്പൂപ്പത്തി എന്നസ്ഥലത്തിന്റെ പേര്. പൊയ്യപഞ്ചായത്തിന്റെ ഏകദേശം മധ്യത്തിലായിട്ടാണ് ഈഗ്രാമം സ്ഥിതിചെയ്യുന്നത്. [[എ എൽ പി എസ് പൂപ്പത്തി/ചരിത്രം|കൂടുതൽ വായിക്കുക..]]'''


== ഭൗതികസൗകര്യങ്ങൾ ==
== '''<big><u>ഭൗതികസൗകര്യങ്ങൾ</u></big>''' ==


* ·        '''വൈദ്യുതികരിച്ചതുമായ ക്ലാസ്സ്‌ റൂമുകൾ.'''
* ·        '''വൈദ്യുതികരിച്ചതുമായ ക്ലാസ്സ്‌ റൂമുകൾ.'''
വരി 68: വരി 68:
* '''·        പൂന്തോട്ടം.'''
* '''·        പൂന്തോട്ടം.'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''<big><u>പാഠ്യേതര പ്രവർത്തനങ്ങൾ</u></big>''' ==


* '''സയൻസ്    ക്ലബ്'''
* '''സയൻസ്    ക്ലബ്'''
വരി 77: വരി 77:
* '''ഹെൽത്ത്    ക്ലബ്'''
* '''ഹെൽത്ത്    ക്ലബ്'''


==മുൻസാരഥികൾ==
=='''<u>മുൻസാരഥികൾ</u>'''==


* ശ്രീ. തായ്‌വാലത്ത് കൃഷ്ണൻ മാസ്റ്റർ
* '''ശ്രീ. തായ്‌വാലത്ത് കൃഷ്ണൻ മാസ്റ്റർ'''
* ശ്രീ. കുമാരൻ മാസ്റ്റർ
* '''ശ്രീ. കുമാരൻ മാസ്റ്റർ'''
* ശ്രീ. പരമേശ്വരൻ മാസ്റ്റർ
* '''ശ്രീ. പരമേശ്വരൻ മാസ്റ്റർ'''
* ശ്രീ. കുര്യാക്കോസ് മാസ്റ്റർ
* '''ശ്രീ. കുര്യാക്കോസ് മാസ്റ്റർ'''
* ശ്രീമതി. ജാനകി ടീച്ചർ
* '''ശ്രീമതി. ജാനകി ടീച്ചർ'''
* ശ്രീമതി. ലക്ഷ്മിക്കുട്ടി ടീച്ചർ
* '''ശ്രീമതി. ലക്ഷ്മിക്കുട്ടി ടീച്ചർ'''
* ശ്രീമതി. മോളി ടീച്ചർ
* '''ശ്രീമതി. മോളി ടീച്ചർ'''
* ശ്രീമതി. കരുണ ടീച്ചർ
* '''ശ്രീമതി. കരുണ ടീച്ചർ'''


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
=='''<big><u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u></big>'''==




1. ദീപ V.S ( ഗവണ്മെന്റ് മൃഗ ഡോക്ടർ)


2. സുരേഷ് T. K (അഡീഷണൽ ജില്ല ജഡ്ജ്)
'''1. ദീപ V.S ( ഗവണ്മെന്റ് മൃഗ ഡോക്ടർ)'''


3.മധുസുദനൻ C.S (അഡീഷണൽ ജില്ല ജഡ്ജ് )
'''2. സുരേഷ് T. K (അഡീഷണൽ ജില്ല ജഡ്ജ്)'''


4.സുരേഷ് T. J (ചെസ്സ് കോച്ച് റെയിൽവേ )
'''3.മധുസുദനൻ C.S (അഡീഷണൽ ജില്ല ജഡ്ജ് )'''


5. നിർമൽ മുകുന്ദൻ C (PHD ഇലക്ട്രോണിക്സ് )
'''4.സുരേഷ് T. J (ചെസ്സ് കോച്ച് റെയിൽവേ )'''


6. ബിനോയ്‌ ജോസ് മാളിയേക്കൽ ( എഞ്ചിനീയറിംഗ് )
'''5. നിർമൽ മുകുന്ദൻ C (PHD ഇലക്ട്രോണിക്സ് )'''


7. രാജശേഖരൻ A. D (പോലീസ് എമിഗ്രേഷൻ )
'''6. ബിനോയ്‌ ജോസ് മാളിയേക്കൽ ( എഞ്ചിനീയറിംഗ് )'''


==മാനേജ്മെന്റ്.==
'''7. രാജശേഖരൻ A. D (പോലീസ് എമിഗ്രേഷൻ )'''


പൊയ്യ പഞ്ചായത്തിന്റെ കീഴിൽ മാള ബി .ആർ . സി  പരിധിയിൽ വരുന്ന സ്ക്കൂളാണ് എ എൽ പി എസ് പൂപ്പത്തി . ഇത് മാനേജ്മെന്റ് സ്ക്കൂളാണ്. ഇപ്പോഴത്തെ മാനേജർ കൊരട്ടി എം എ എം ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും പ്രധാന അധ്യാപകനായി വിരമിച്ച ശ്രീ എ. എ. തോമസ് മാസ്റ്റർ ആണ് .  
=='''<u>മാനേജ്മെന്റ്.</u>'''==


==വഴികാട്ടി==
'''പൊയ്യ പഞ്ചായത്തിന്റെ കീഴിൽ മാള ബി .ആർ . സി  പരിധിയിൽ വരുന്ന സ്ക്കൂളാണ് എ എൽ പി എസ് പൂപ്പത്തി . ഇത് മാനേജ്മെന്റ് സ്ക്കൂളാണ്. ഇപ്പോഴത്തെ മാനേജർ കൊരട്ടി എം എ എം ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും പ്രധാന അധ്യാപകനായി വിരമിച്ച ശ്രീ എ. എ. തോമസ് മാസ്റ്റർ ആണ് .'''
* MALA TO POOPPATHY  4 KM
 
=='''<u>വഴികാട്ടി</u>'''==
* '''''MALA TO POOPPATHY  4 KM'''''
{{#multimaps: 10.219452,76.264799|zoom=18 }}
{{#multimaps: 10.219452,76.264799|zoom=18 }}
"https://schoolwiki.in/എ_എൽ_പി_എസ്_പൂപ്പത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്