"ജി.യു.പി.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 47: വരി 47:
'''പരിസ്ഥിതി ദിനം'''
'''പരിസ്ഥിതി ദിനം'''
               ഓണത്തിന് വീട്ടിലേക്കു ഒരു മുറം  പച്ചക്കറി എന്ന പദ്ധതി മണ്ണാർക്കാട് കൃഷി വകുപ്പുമായി സഹകരിച്ചുകൊണ്ടു നടപ്പാക്കി. മണ്ണാർക്കാട് കൃഷി ഓഫീസർ ശ്രീമതി.ഗിരിജ കുട്ടികൾക്ക് വിത്ത് പാക്കറ്റുകൾ വിതരണം ചെയ്തു. എല്ലാ കുട്ടികൾക്കും വൃക്ഷ തൈകൾ നൽകി .സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാനും പ്ലാസ്ടിക്കിമുക്തമാക്കാനും തീരുമാനിച്ചു .

'''വായനാദിനം'''[[പ്രമാണം:21879 55BAHEER.jpg|thumb|BASHEERDINAM|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:21879_55BAHEER.jpg]]
'''നേർക്കാഴ്‍ച'''<gallery>
പ്രമാണം:നേർകാഴ്ച 26.jpeg
പ്രമാണം:നേർകാഴ്ച 25.jpeg
പ്രമാണം:നേർകാഴ്ച 24.resized.jpeg
പ്രമാണം:നേർകാഴ്ച 23.jpeg
പ്രമാണം:നേർകാഴ്ച 22.jpeg
പ്രമാണം:നേർകാഴ്ച 21.jpeg
പ്രമാണം:നേർകാഴ്ച 103.jpeg
പ്രമാണം:നേർകാഴ്ച 1.jpg
പ്രമാണം:നേർകാഴ്ച 2.jpg
പ്രമാണം:നേർകാഴ്ച 3.jpeg
പ്രമാണം:നേർകാഴ്ച SHHS.jpeg
പ്രമാണം:നേർകാഴ്ച 4.jpeg
പ്രമാണം:നേർകാഴ്ച 6.jpeg
പ്രമാണം:നേർകാഴ്ച 7.jpeg
പ്രമാണം:നേർകാഴ്ച 8.jpeg
പ്രമാണം:നേർകാഴ്ച 2020.jpeg
പ്രമാണം:നേർകാഴ്ച 3 40034.jpeg
</gallery>'''വായനാദിനം'''[[പ്രമാണം:21879 55BAHEER.jpg|thumb|BASHEERDINAM|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:21879_55BAHEER.jpg]]
                   വായനപക്ഷാചരണത്തിന്റെ ഭാഗമായി കാവ്യാലാപനം ,ക്വിസ് എന്നിവ സംഘടിപ്പിച്ചു. സമാപനദിനത്തിൽ ബഷീർ അനുസ്മരണവും തൊണ്ണൂറ്റിരണ്ടിന്റെ നിറവിലും വായന തപസ്സാക്കി മാറ്റിയ ആതിരലായത്തിൽ സരോജിനിഅമ്മയെയും അറുപത്തി അഞ്ചാം വയസ്സിൽ തുടർ സാക്ഷരതാ പദ്ധതിയിലൂടെ SSLC പരീക്ഷ വിജയിച്ച റാബിയ ഉമ്മയെയും സ്കൂൾ അങ്കണത്തിൽ പാരിതോഷികം നൽകി ആദരിക്കുകയും ചെയ്തു. ബഷീറിന്റെ മുഴുവൻ കഥാപാത്രങ്ങളെയും സ്റ്റേജിൽ അവതരിപ്പിച്ചു.  

'''സ്കൂൾ തെരെഞ്ഞെടുപ്പ്'''
'''സ്കൂൾ തെരെഞ്ഞെടുപ്പ്'''