"ഗവ. എച്ച് എസ് ബീനാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 525: വരി 525:


== പി ടി എ ==
== പി ടി എ ==
വിദ്യാലയത്തിന്റെ  സർവ്വതോന്മുഖമായ വികസനത്തിന് ബീനാച്ചി ഗവ.  ഹൈസ്കൂളിലെ പി ടി എ മറ്റേതൊരു വിദ്യാലയത്തെ പോലെയും അല്ലെങ്കിൽ അതിന് ഒരു പടി മുകളിലായി സഹകരിച്ചു വരുന്നു  ഇന്ന് ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂളിൽ ഉണ്ടായിട്ടുള്ള മുഴുവൻ വികസന പ്രവർത്തനങ്ങളിലും കാലോചിതമായ ഇടപെടലുകളിലൂടെ പി ടി എ നേടിയെടുത്തതാണ്.വയനാട് ജില്ലയിലെയും കേരളത്തിലെയും അറിയപ്പെടുന്ന വിദ്യാലയങ്ങളുടെ പട്ടികയിൽ ഈ വിദ്യാലയത്തെ എത്തിച്ചതിൽ പി ടി എയുടെ പങ്ക് നിസ്സീമമാണ്  [[കൂടുതൽ വായിക്കാൻ]]


== പ്രീപ്രൈമറി ==
== പ്രീപ്രൈമറി ==
"https://schoolwiki.in/ഗവ._എച്ച്_എസ്_ബീനാച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്