"ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 120: വരി 120:
1944-ൽ സ്കൂളിന്റെ 100ാം വാർഷികവും 1947-ൽ ചാപ്പലിന്റെ പ്രതിഷ്ഠയും നടത്തി. 1952 കാലഘട്ടമായപ്പോൾ സ്റ്റേറ്റ് ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു. 1946 മുതൽ സ്കൂളിലെ അധ്യയന മാധ്യമം മലയാളമായിരുന്നു. എന്നാൽ 1956 മുതൽ ഓരോ ക്ളാസ്സിന്റേയും ഓരോ ഡിവിഷൻ ഇംഗ്ളീഷ് മീഡിയം ക്ളാസ്സായി നടത്താനുള്ള പ്രത്യേക അനുവാദം ലഭിച്ചു. ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകൾ ഇതര സ്കൂളുകളിലും തുടങ്ങാൻ ഇത് മാർഗ്ഗദർശകമായിത്തീർന്നു. 1960-ൽ ബേക്കർ സ്കൂൾ സി. എം. എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി. 1965-ൽ ഹെഡ്മിസ്സട്രസ്സായിരുന്ന മിസ്. ബെഞ്ചമിൻ മിസ്. സാറാ ചെറിയാന്റെ ഹസ്തങ്ങളിൽ സ്കൂളിന്റെ ചുമതല ഏൽപ്പിച്ചശേഷം സേവനത്തിൽ നിന്നു വിരമിച്ചു. 1971-ൽ ഏലിയാമ്മ മാത്യു ഹെഡ്മിസ്സ്ട്രസ്സായി നിയമിതയാവുകയും തൃതീയ സുവർണ്ണ ജൂബിലി ആഘോഷിക്കുകയും ചെയ്തു. ബേക്കർ സ്കൂളിനെ സംബന്ധിച്ച് മഹത്തായ ഒരു നേട്ടമാണിത്. 1972-ൽ സ്കൂൾ ബസ് വാങ്ങുകയും അതോടൊപ്പം സ്കൂൾ വാർഷികപ്പതിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. 1977-ൽ P.T.A ആരംഭിക്കുകയും 1980-ൽ പുതിയ സ്കൂളിന്റെ ശിലാസ്ഥാപനകർമ്മം നിർവഹിക്കുകയും ചെയ്തു. സ്കൂളിന്റെ വികസനാർത്ഥം 1982-ൽ സ്കൂൾ ബാന്റ് ഉദ്ഘാടനം ചെയ്തു. 1985ലെ നേട്ടം ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന കർമ്മമാണ്. 1987-ൽ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മുൻ കേരളാഗവർണർ ശ്രീ. പി. രാമചന്ദ്രൻ നിർവ്വഹിച്ചു. 1990-ൽ ശ്രീമതി. ശോശാമ്മ വർഗീസ് ഹെഡ്മിസ്സ്ട്രസ്സായി നിയമിതയാവുകയും 1996-ൽ സ്കൂളിന്റെ 175-ാം വാർഷികാഘോഷം നടത്തുവാനും സാധിച്ചു. ആ കാലഘട്ടത്തിലാണു പൂർവ്വ വിദ്യാർത്ഥിനികളുടെ സംഗമം ആരംഭിച്ചത്. 1997-ൽ ശ്രീമതി. പൊന്നമ്മ ജേക്കബ് ഹെഡ്മിസ്സ്ട്രസ്സായി നിയമിതയായി. 1998-ൽ ഹയർസെക്കൻഡറി ക്ളാസ്സുകൾ ആരംഭിച്ചു. 2000-ൽ ശ്രീമതി. മറിയാമ്മ ജേക്കബിനെ പ്രിൻസിപ്പലായി നിയമിച്ചു. 2001-ൽ ശ്രീമതി. അച്ചാമ്മ മാത്യുവും 2006-ൽ Mr. റ്റി. ജി. ഉമ്മൻ പ്രിൻസിപ്പലായിട്ടും ശ്രീമതി. അന്നമ്മ മാത്യു ഹെഡ്മിസ്സ്ട്രസ്സായും സേവനം അനുഷ്ഠിച്ചു. 2007-ൽ ശ്രീമതി. ജെയ്സി ജോൺ പ്രിൻസിപ്പലായിട്ടും 2008-11 ശ്രീമതി. ഷേർളി പി. കെ. ഹെഡ്മിസ്സ്ട്രസ്സായി സേവനമനുഷ്ഠിച്ചു.2011 -14വരെ ശ്രീമതി സുജ റെയ്ജോൺ ഹെ‍ഡ്മിസ്ട്രസ്സായും 2014-15 വരെ ശ്രീമതിമറിയാമ്മ ഉമ്മൻ ഹെ‍ഡ്മിസ്ട്രസ്സായും 2015-18 വരെ ശ്രീമതി ഏലിയാമ്മ ജോൺ ഹെഡ്മിസ്ട്രസ്സായും  2018 മുതൽ ശ്രീമതി ജെസ്സി വർഗ്ഗീസ് ഹെഡ്മിസ്ട്രസ്സായും ഈ കലാലയം കോട്ടയത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള ജനങ്ങളുടെ ഇടയിൽ ദീപസ്തംഭമായി ശോഭിച്ചുകൊണ്ട് മറ്റുള്ള കലാലയങ്ങൾക്ക് മാതൃകയായി നിലകൊള്ളുന്നു. കേരളത്തിൽ മാത്രമല്ല ഭാരതത്തിലൊട്ടാകെ സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയ മഹത് സ്ഥാപനമാണ് ഈ കലാലയമെന്ന് നമുക്ക് കാണുവാൻ കഴിയും. കേരളജനതയുടെ സാംസ്കാരികവും ആദ്ധ്യാത്മികവുമായ ജീവിതത്തിൽ ഈ പാഠശാല വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ സ്കൂളിന്റെ സ്ഥാപകരായ ബേക്കർ കുടുംബാംഗങ്ങളേയും അവർ ഈ സ്കൂളിനുവേണ്ടി ചെയ്തിട്ടുള്ള സേവനങ്ങളേയും നാം എന്നെന്നും സ്മരിക്കേണ്ടതാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രകൃതി സുന്ദരമായ നാലര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 26 ക്ളാസ്സ് മുറികളും ലൈബ്രറിയും സയൻസ് ലാബും ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടം. 500 കുട്ടികൾക്ക് ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയവും സ്ഖൂൾ കോമ്പൗണ്ടിൽത്തന്നെ സ്ഥിതി ചെയ്യുന്നു. ബാസ്ക്കറ്റ് ബോൾ കോർട്ടും ബാഡ്മിന്റൻ കോർട്ടും കോമ്പൗണ്ടിൽ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പ്രകൃതി സുന്ദരമായ നാലര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 26 ക്ളാസ്സ് മുറികളും ലൈബ്രറിയും സയൻസ് ലാബും ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടം. 500 കുട്ടികൾക്ക് ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയവും സ്ഖൂൾ കോമ്പൗണ്ടിൽത്തന്നെ സ്ഥിതി ചെയ്യുന്നു. ബാസ്ക്കറ്റ് ബോൾ കോർട്ടും ബാഡ്മിന്റൻ കോർട്ടും കോമ്പൗണ്ടിൽ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ  [[ബേക്കർ മെമ്മോറിയൽഎച്ച് എച്ച്എസ് കോട്ടയം/ഭൗതിക സാഹചര്യങ്ങൾ|വായിക്കുക]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.