"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
തിരുവനന്തപരുരം ജില്ലയിൽ ആറ്റിങ്ങലിനും വെ‍ഞ്ഞാറമൂടിനും ഇടയിൽ പ്രധാനവീഥിയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഇളമ്പ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.'

== ചരിത്രം ==
== ചരിത്രം ==
         ഒരു നാടിന്റെ വിദ്യാഭ്യാസ സങ്കല്പങ്ങളുടെ മൂർത്തരൂപമാണ് ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് നവതിയുടെ നിറവിലേയ്ക്ക് അടുക്കുമ്പോൾ [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/ഹയർസെക്കന്ററി|ഹയർ സെക്കന്ററി തലം]] വരെ എത്തി നിൽക്കുകയാണ് ഈ വിദ്യാലയം.  [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/ചരിത്രം|കൂടുതൽ വായിക്കാം.]]
         ഒരു നാടിന്റെ വിദ്യാഭ്യാസ സങ്കല്പങ്ങളുടെ മൂർത്തരൂപമാണ് ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് ശതാബ്ദിയുടെ നിറവിലേയ്ക്ക് അടുക്കുമ്പോൾ [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/ഹയർസെക്കന്ററി|ഹയർ സെക്കന്ററി തലം]] വരെ എത്തി നിൽക്കുകയാണ് ഈ വിദ്യാലയം.  [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/ചരിത്രം|കൂടുതൽ വായിക്കാം.]]
==സംസ്കാരം==
==സംസ്കാരം==
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ബ്ലോക്കിൽ ഉൾപ്പെടുന്ന മുദാക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന അതിവിപുലവും വിശാലവും ഗ്രാമീണ സൗഭഗങ്ങൾ ഒത്തിണങ്ങിയതും മനോഹരവുമായ ഭൂപ്രദേശമാണ് ഇളമ്പ. ഈ സ്ഥലം ഇളമ്പ , താഴെഇളമ്പ എന്നീ പ്രദേശങ്ങളായി അറിയപ്പെടുന്നു.    [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/സംസ്കാരം|കൂടുതൽ വായിക്കാം.]]  

"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._എസ്._ഇളമ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്