"ജി.എൽ.പി.എസ്.മുണ്ടുമുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6: വരി 6:


== '''ഭൗതിക സൗകര്യങ്ങൾ''' ==
== '''ഭൗതിക സൗകര്യങ്ങൾ''' ==
16 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് റൂമും ഉണ്ട്. 7 കമ്പ്യൂട്ടറുകളും 5 പ്രൊജക്ടറുകളും സ്കൂളിന് സ്വന്തമായുണ്ട്. കഞ്ഞിപ്പുര, മൂത്രപ്പുര, കുടിവെള്ളം എന്നിവയെല്ലാം മികച്ചതാണ്.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* പ്രവൃത്തിപരിചയ ക്ലബ്ബ്
* വിദ്യാരംഗം കലാസാഹിത്യവേദി
* ചിത്രരചനാ കളരി
* പാർലമെന്റ് തെരഞ്ഞെടുപ്പ്
* ക്ലബ്ബ് പ്രവർത്തനങ്ങൾ
"https://schoolwiki.in/ജി.എൽ.പി.എസ്.മുണ്ടുമുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്