"ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ADDED THE ACHIEVEMENTS IN WORK EXPERIENCE AND SPORTS)
വരി 122: വരി 122:


[[സ്പോർട്സ് ക്ലബ്.|സ്പോർട്സ് ക്ലബ്]]
[[സ്പോർട്സ് ക്ലബ്.|സ്പോർട്സ് ക്ലബ്]]
<references />
 
'''<big>സ്പോർട്സ്</big>'''
 
sebak takraw  സംസ്ഥാന തലത്തിൽ ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും സബ്ജൂനിയർ ഗേൾസ്
 
വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി (2021).
 
സംസ്ഥാന തലത്തിൽജൂനിയർ ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ
 
മൂന്നാംസ്ഥാനവും നേടി (2022).
 
'''<big>കലാ വിഭാഗം</big>'''
 
സംസ്ഥാന യുവജനോത്സവങ്ങളിൽ ചെണ്ടമേളം വിഭാഗത്തിൽ കഴിഞ്ഞ 5 വർഷങ്ങളായി അനിഷേധ്യമായഒന്നാം സ്ഥാനം നേടി കൊണ്ട് കുതിക്കുന്നത് ബോയ്സ് ഹൈസ്കൂളിലെ മിടുക്കരാണ് .
 
'''<big>പ്രവൃത്തി പരിചയ മേള</big>'''
 
വർക്സ്എക്സ്പീരിയൻസ് വിഭാഗത്തിൽ ഷീറ്റ് മെറ്റൽ വർക്ക് (2017), വുഡ് ക്രാഫ്റ്റ് (2018) ജില്ലാതലത്തിൽ ഇലക്ട്രിക്കൽ
 
വയറിങ് (2018) എന്നിവയിൽ ഒന്നാംസ്ഥാനവും ഈ സ്കൂളിലെ കുട്ടികൾ  കരസ്ഥമാക്കി..<references />


==please update==
==please update==
"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്._കൊയിലാണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്