"ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→സയൻസ് ലാബ്: delete the picture anddocument) റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
(maths club) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== <u>'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''</u> == | |||
=== <u>ഗണിത ക്ലബ്</u> === | |||
ഗണിത ക്ലബ്ബിന് കീഴിലായി 2017- 18 അധ്യയനവർഷത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു. ശിൽപ്പശാലയിൽ ഉണ്ടാക്കിയ ഉപകരണങ്ങളിൽ മികച്ചവ ഗണിത ലാബിൽ ഉൾപ്പെടുത്തി. കൂടാതെ ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്വിസ് മത്സരങ്ങൾ , പസിൽസ് , ജോമട്രിക്കൽ പാറ്റേൺ വരയ്ക്കൽ എന്നിവ സംഘടിപ്പിക്കാറുണ്ട്. 2021-22 അധ്യയന വർഷം മാക്സ് എക്സ്പോ എന്ന പേരിൽ കുട്ടികൾ കോവിഡ് കാലത്ത് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാക്കിയ ഉൽപ്പന്നങ്ങൾ സ്കൂളിൽ പ്രദർശിപ്പിച്ചു. |