"സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 868: വരി 868:
=== ജനുവരി '''മാസത്തെ പ്രവർത്തന റിപ്പോർട്ട്''' ===
=== ജനുവരി '''മാസത്തെ പ്രവർത്തന റിപ്പോർട്ട്''' ===
.........................................................................................................................................................................................................................................................................................................................................................................................
.........................................................................................................................................................................................................................................................................................................................................................................................
=== '''ക്ലബ് പ്രവർത്തനങ്ങൾ''' ===
'''മലയാളം ക്ലബ്'''
മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ സാഹിത്യ മത്സരങ്ങൾ നടത്തി വരുന്നു. എൽപി, യുപി വിഭാഗം കുട്ടികൾക്കായി എല്ലാമാസവും ആസ്വാദനക്കുറിപ്പ് മത്സരം നടത്തി വരുന്നു. എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മലയാളത്തിളക്കം നടത്തിവരുന്നു. കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി വാർത്താവായന, ഇന്നത്തെചിന്താവിഷയം തുടങ്ങിയവ നടത്തിവരുന്നു.
'''ഇംഗ്ലീഷ് ക്ലബ്ബ്'''
കുട്ടികളിലെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി Our English Club പ്രവർത്തിച്ചുവരുന്നു. എല്ലാ ആഴ്ചയും speeking task, grammar worksheet തുടങ്ങിയവ നൽകുന്നു. മാസത്തിലൊരിക്കൽ ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി hello english നടത്തിവരുന്നു.
'''സയൻസ് ക്ലബ്'''
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സ്കൂൾതലത്തിൽ കുട്ടികൾക്കായി നടത്തി. മത്സരങ്ങളിൽ ഒന്നാമതെത്തിയ കുട്ടിയെ സബ്ജില്ല യിലേക്ക് തെരഞ്ഞെടുക്കുകയും സബ്ജില്ലയിൽ സമ്മാനാർഹനാവുകയും ചെയ്തു. എൽപി യുപി വിഭാഗം കുട്ടികൾക്കായി എല്ലാമാസവും ലഘു പരീക്ഷണങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽworld space week നോട് അനുബന്ധിച്ച് ISRO സംഘടിപ്പിച്ച Reaching Out to students എന്ന പരിപാടിയിൽ VSSC യിലെ ശാസ്ത്രജ്ഞനായ ശ്രീ പ്രവീൺ ചന്ദ്രൻ കുട്ടികൾക്കായി ക്ലാസ്സെടുത്തു ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ സമർപ്പിക്കുന്നതിനായി കുട്ടികൾ പ്രോജക്ട് തയ്യാറാക്കുകയും അതിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. NIF ന്റെ കീഴിലുള്ള MANAK Inspire Award ലേക്ക് 5 Innovative ideas സമർപ്പിച്ചു.
'''സാമൂഹ്യ ശാസ്ത്ര ക്ലബ്'''
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ,ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ തുടങ്ങിയവ സജീവമായി നടത്തിവരുന്നു കുട്ടികളും, അധ്യാപകരും, രക്ഷകർത്താക്കളും പങ്കാളികളാകുന്ന സമൂഹ ചരിത്ര ചിത്ര രചന നടത്തി.4, 5,6,7 ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് എന്റെ 'സ്വപ്നത്തിലെ ഇന്ത്യ' എന്ന വിഷയത്തെ ആസ്പദമാക്കി പ്രധാനമന്ത്രിക്ക് കുട്ടികൾ കത്തെഴുതി.
'''ഗണിത ക്ലബ്'''
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു പ്രത്യേക പരിശീലനം നൽകി. ഡിസംബർ 22 രാമാനുജൻ ദിനത്തോടനുബന്ധിച്ച് സെമിനാർ പ്രസന്റേഷൻ ക്വിസ് മത്സരം തുടങ്ങിയവ നടത്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഗണിത എക്സിബിഷൻ നടത്തി.
'''ഹിന്ദി ക്ലബ്ബ്'''
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഹിന്ദി ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി അക്ഷര കളരി നടത്തി വരുന്നു.വിവിധ വായന മത്സരങ്ങൾ, കവിതാ മത്സരങ്ങൾ പോസ്റ്റർ രചന തുടങ്ങിയവയും നടത്തിവരുന്നു പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി സുരീലി ഹിന്ദി നടത്തി.
'''കാർഷിക ക്ലബ്'''
കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി വിവിധ ഇനം പച്ചക്കറി വിത്തുകൾ കുട്ടികൾക്ക് വിതരണം ചെയ്തു. നാട്ടുകാരിൽ നിന്നും വീടുകളിൽ നിന്നും സംഘടിപ്പിച്ച മേൽത്തരം വിത്തുകൾ ഉപയോഗിച്ച് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിത്തു നടാൻ ആരംഭിച്ചു. ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് ആദ്യകാല കുടിയേറ്റ കർഷകരെ ആദരിക്കുകയും വിദ്യാർഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു പുതുതലമുറയിലെ കുട്ടികളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനായി തിരഞ്ഞെടുക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരുന്നു.
'''ക്വിസ് ക്ലബ്'''
ഓരോ ക്ലാസിൽ നിന്നും മികച്ച വിദ്യാർത്ഥികളെ കണ്ടെത്തി എൽപി യുപി രണ്ട് സെക്ഷൻ ആയി വിവിധ ക്വിസ് മത്സരങ്ങൾ നടത്തി വരുന്നു എല്ലാ ആഴ്ചയും രണ്ടുദിവസങ്ങളിലായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു ക്ലബ്ബിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച വിദ്യാർത്ഥികളെ വിവിധ സംഘടനകൾ നടത്തിവരുന്ന മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.പ്രധാനപ്പെട്ട വ്യക്തികളുടെയും സ്മാരകങ്ങളുടെയും ചിത്രങ്ങൾ പ്രൊജക്ടറിൽ കാണിക്കുകയും ഓരോ ചിത്രങ്ങളോടുമനു ബന്ധിക്കുന്ന  പ്രധാന വിവരങ്ങൾ നൽകുകയും ചെയ്യുന്നു
'''സംസ്കൃതം ക്ലബ്ബ്'''
സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ രചനാ മത്സരങ്ങൾ നടത്തി സംസ്കൃത ഭാഷയിലെ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി എല്ലാദിവസവും കുട്ടികൾക്ക് സംസ്കൃത വായന കാർഡുകൾ നൽകി വരുന്നു സംസ്കൃത സ്കോളർഷിപ്പ് പരീക്ഷക്ക് മുന്നോടിയായി കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു രാമായണമാസാചരണ ത്തോടനുബന്ധിച്ച് രാമായണ ക്വിസ് നടത്തി..
'''ഉറുദു ക്ലബ്'''
ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉറുദുഭാഷയിൽ വിവിധ മത്സരങ്ങൾ നടത്തി ഉറുദു ദിനാചരണത്തിന് ഭാഗമായി വിവിധ രചനാ മത്സരങ്ങളും നടത്തി
'''അറബി ക്ലബ്'''
അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അറബി ദിനാചരണം നടത്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങളും നടത്തി വരുന്നു. 'ലഹ്ൻ ' എന്നപേരിൽ അറബിക് കലോത്സവം നടത്തി
'''വിദ്യാരംഗം കലാ സാഹിത്യ വേദി'''
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ, ദിനാചരണങ്ങൾ തുടങ്ങിയവ നടത്തിവരുന്നു. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ശില്പശാല നടത്തി. ആസ്വാദനക്കുറിപ്പ് അവതരണം,ക്വിസ് മത്സരങ്ങൾ,നാടൻ പാട്ടുകൾ, കാവ്യാലാപനശില്പ ശാല,പ്രസംഗ മത്സരങ്ങൾ തുടങ്ങിയവ നടത്തി വരുന്നു.
'''സ്കൂൾ ബ്യൂട്ടിഫിക്കേഷൻ ക്ലബ്ബ്'''
സ്കൂൾ ബ്യൂട്ടിഫിക്കേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയ അങ്കണം മോഡി കൂട്ടുന്നതിനായി വിവിധ പൂച്ചെടികൾ നട്ടുപിടിപ്പിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുന്നു സ്കൂളിൽ ഉള്ള വിവിധ തണൽ മരങ്ങളെയും,പനിനീർ ചാമ്പ,പാഷൻഫ്രൂട്ട്, അത്തി,പപ്പായ, ഇലഞ്ഞി,മധുര പുളി,റമ്പൂട്ടാൻ തുടങ്ങിയ ഫല വൃക്ഷങ്ങളെയും സംരക്ഷിക്കുന്നു.
'''ഐ.റ്റി ഇ.ടി ക്ലബ്ബ്'''
അഭിമുഖ്യത്തിൽ അധ്യാപകർക്കായി വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു വിവരസാങ്കേതികവിദ്യയുടെ പ്രാവീണ്യം വർദ്ധിപ്പിച്ച് കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് നൽകുന്നതിൽ പുതുമ നിലനിർത്താൻ അധ്യാപകരെ പ്രാപ്തരാക്കുന്നു. കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും പ്രൊജക്ടറുകളും കുട്ടികൾക്ക് ലഭ്യമാക്കി. എല്ലാ ക്ലാസ്സ്‌ മുറികളും സ്മാർട്ട് ക്ലാസ് മുറികൾ ആയി മാറിയിരിക്കുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ചുവരുന്നു. ഒരേസമയം കൂടുതൽ കുട്ടികൾക്ക് വീഡിയോ പ്രദർശനം കാണുന്നതിന് സഹായകമായ രീതിയിൽ മൾട്ടിമീഡിയ ലാബും സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്.
'''വ്യക്തിത്വ വികസന ക്ലബ്ബ്'''
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, കലാപരിപാടികൾ, ഡിബേറ്റ്,സർവ്വേ, ക്ലബ്ബിന്റെ വാർഷിക ആഘോഷം, ശുചീകരണ പ്രവർത്തനം തുടങ്ങിയവ നടത്തിവരുന്നു. സമൂഹത്തിൽ അവശത അനുഭവിക്കുന്ന വരോട് സഹാനുഭൂതിയും അവരെ സഹായിക്കുന്നതിനുള്ള മനസ്സും കുട്ടികളെ രൂപപ്പെടുന്നതിന് ആയി ആകാശപറവകളെ സന്ദർശിക്കൽ, സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ചെയ്തുവരുന്നു. തുടർച്ചയായി മൂന്ന് വർഷം താമരശ്ശേരി രൂപതാ തലത്തിൽ ഓവറോൾ കിരീടവും സാഹിത്യ മത്സരങ്ങൾക്കുള്ള ഓവറോൾ കിരീടവും നേടി.
'''ഗാന്ധി ദർശൻ ക്ലബ്ബ്'''
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ, ദിനാചരണങ്ങൾ തുടങ്ങിയവ നടത്തിവരുന്നു ഒക്ടോബർ 2 മുതൽ തുടർച്ചയായി കുട്ടികളുടെ ഗാന്ധി സൂക്താവതരണം നടത്തി വരുന്നു.ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയുടെ ജീവചരിത്ര അവതരണം ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവയും നടത്തുന്നു.


=== '''ക്ലബ്ബുകളുടെ റിപ്പോർട്ട്...''' ===
=== '''ക്ലബ്ബുകളുടെ റിപ്പോർട്ട്...''' ===
വരി 985: വരി 1,050:


= മികവാർന്ന പ്രവർത്തനങ്ങളിലൂടെ........ =
= മികവാർന്ന പ്രവർത്തനങ്ങളിലൂടെ........ =
'''പച്ചക്കറി വിത്തുകളുടെ വിതരണം                                                                    വിളവെടുപ്പ്'''
[[പ്രമാണം:WhatsApp Image 2022-01-30 at 2.13.44 AM.jpg|ഇടത്ത്‌|ലഘുചിത്രം|'''സെന്റ്.ജോസഫ്സ് യു. പി.സ്കൂൾ പുല്ലൂരാംപാറയിൽ കുട്ടികൾക്ക് അടുക്കളത്തോട്ടം നിർമ്മിക്കുന്നതിന് ആവശ്യമായ പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനം, തിരുവമ്പാടി കൃഷി ഓഫീസർ ശ്രീമതി രാജശ്രീ,ഏഴാം ക്ലാസ് വിദ്യാർഥിനി സാന്ദ്ര ബിജുവിന് വിത്തുകൾ കൈമാറി കൊണ്ട് നടത്തി. പ്രസ്തുത ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്,പി.ടി.എ വൈസ് പ്രസിഡണ്ട് സിജോയ് മാളോല, അധ്യാപകർ എന്നിവർ പങ്കെടുത്തു.''']]
[[പ്രമാണം:WhatsApp Image 2022-01-30 at 2.20.17 AM.jpg|നടുവിൽ|ലഘുചിത്രം|'''സെന്റ്. ജോസഫ്സ് യു.പി.സ്കൂൾ പുല്ലൂരാംപാറ, ആരോഗ്യ ജീവനം പദ്ധതിയുടെ ഭാഗമായി കാർഷിക ക്ലബ്ബിലെ കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ, സ്കൂൾ അങ്കണത്തിൽ നടത്തിയ ചേന,കപ്പ, ചേമ്പ് കൃഷികളുടെ വിളവെടുപ്പ് തിരുവമ്പാടി കൃഷി ഓഫീസർ ശ്രീമതി. രാജശ്രീയുടെ നേതൃത്വത്തിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തപ്പെട്ടു. പ്രസ്തുത ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പി.ടി.എ വൈസ് പ്രസിഡൻറ് സിജോയ് മാളോല,അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.''']]
'''ഐ.സി.ടി ഉപകരണങ്ങളുടെ വിതരണോത്ഘാടനം നടത്തി'''
[[പ്രമാണം:WhatsApp Image 2022-01-30 at 2.26.07 AM.jpg|ഇടത്ത്‌|ലഘുചിത്രം|'''ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്കുള്ള ഐ.സി.ടി ഉപകരണങ്ങളുടെ വിതരണോത്ഘാടനം സ്കൂൾ മാനേജർ റവ. ഫാദർ തോമസ് പൊരിയത്ത് നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സിബി കുര്യാക്കോസ്, ഐ.സി.ടി കോർഡിനേറ്റർ അജി ജോസഫ്, നോഡൽ ഓഫീസർ നീനു ജോസഫ്, എസ്.ആർ.ജി കൺവീനർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പുല്ലുരാംപാറ സ്കൂളിലെ പൂർവ്വ അദ്ധ്യാപകർ,പൂർവ്വ വിദ്യാർഥികൾ, അദ്ധ്യാപകർ, സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ്‌ അംഗങ്ങൾ, എന്നിവരാണ് ഓൺലൈൻ പഠനത്തിന് സഹായകമായ ഫോൺ,          ടാബ്‌ലെറ്റ്സ് എന്നിവ നൽകിയത്.''']]


==വഴികാട്ടി==
==വഴികാട്ടി==