"വേഴപ്ര .എൽ പി ജി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 42: വരി 42:
ആലപ്പുഴ ജില്ലയിലെ, കുട്ടനാട് താലൂക്കിലെ, രാമങ്കരി പഞ്ചായത്തിലെ , വേഴപ്ര ഗ്രാമത്തിൽ, 11ആം വാർഡിൽ ആണ് ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട വെളിയനാട് ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണം നടത്തുന്നത്.

പെൺപള്ളിക്കൂടം എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്..1893ൽ ആണ്ഈ സ്കൂൾ സ്ഥാപിതമായത്.
പെൺപള്ളിക്കൂടം എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്..1893ൽ ആണ്ഈ സ്കൂൾ സ്ഥാപിതമായത്. ഏകദേശം129വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിന് കുട്ടനാട്ടിലെ പ്രഥമ വിദ്യാലയം എന്ന ഖ്യാതിയുമുണ്ട്.കയ്യത്ര കുടുംബക്കാർ നൽകിയ 20 സെന്റ് സ്ഥലത്താണ് സ്കൂൾ നിൽക്കുന്നത്. ആദ്യകാലങ്ങളിൽ തായങ്കരി , കണ്ടങ്കരി , കൊടുപ്പുന്ന, രാമങ്കരി , വേഴപ്ര തുടങ്ങിയ പല സ്ഥലങ്ങളിൽ നിന്നും കുട്ടികളിവിടെ പഠനത്തിന് എതതിയത് വള്ളത്തിൽ യാത്ര ചെയ്താണ്. 1957ൽ  ഇ. എം. എസ്സ് മന്ത്രിസഭരൂപീകരിച്ച എ. സി റോഡ് നിർമാണം കുട്ടികളുടെ യാത്രാക്ലേശം ഒഴിവാക്കുന്നതിനും , കുട്ടികളുടെ എണ്ണം വർധിക്കുന്നതിനും സഹായകമായി.

"https://schoolwiki.in/വേഴപ്ര_.എൽ_പി_ജി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്