"സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
3 വശത്തും ചുറ്റുമതിലിനോട് കൂടിയ വിശാലമായ കോംബൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയുന്നത്   കളി സ്ഥലം, കിണർ , ലൈബ്രറി , കംപ്യൂട്ടർ തുടങിയ എല്ലാ സൗകര്യവും സ്കൂളിൽ ഉണ്ട് .
3 വശവും ചുറ്റുമതിലിനോട് കൂടിയ വിശാലമായ കോംബൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയുന്നത് . കുട്ടികൾക്കായി സൗകര്യപ്രദമായ ക്ലാസ്റൂമുകൾ ,വൃത്തിയുള്ള ബാത്ത്റൂമുകൾ , കളിസ്ഥലം,സ്കൂളിലേക്ക് വരാനുള്ള വാഹന സൗകര്യം തുടങ്ങിയവയെല്ലാ ഒരുക്കിട്ടുണ്ട് . അവരുടെ പഠനം മികവുറ്റതാക്കാനായി വിവിധ തരത്തിലുള്ള പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി , കംപ്യൂട്ടർ , ടി.വി ,പ്രൊജക്ടർ തുടങ്ങിയഎല്ലാ സൗകര്യവും സ്കൂളിൽ ഉണ്ട് . കുട്ടികളിലെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി വിവിധയിനം കളി ഉപകരണങ്ങളും പഠനനിലവാരം ഉയർത്തുന്നതിനായി പലതരത്തിലുള്ള പഠനോപകാരണങ്ങളും സ്കൂളിൽ ലഭ്യമാണ്.
===ലൈബ്രറി===
===<u>ലൈബ്രറി</u>===
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വിവിധ തരത്തിലുള്ള പുസ്തകങ്ങൾ ഉൾപ്പെടുന്ന വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട് . ചെറുകഥകൾ , നോവലുകൾ , ചിത്രകഥകൾ , മലയാളം ഇംഗ്ലീഷ് റീഡിങ് കാർഡുകൾ  , അറ്റലസ്സുകൾ , പുരാതന ഇതിഹാസങ്ങൾ തുടങ്ങിയ പുസ്തകങ്ങൾ എവിടെ ലഭ്യമാണ് .  ലൈബ്രറി പുസ്തകങ്ങളെക്കുറിച്ചുള്ള കൃത്യമായ രേഖകൾ അടങ്ങുന്ന സ്റ്റോക്ക് രജിസ്റ്റർ ബുക്ക് സ്കൂളിൽ സൂക്ഷിക്കുന്നുണ്ട് .


===വായനാ മുറി===
<u>'''<big>വായനാ മുറി</big>'''</u>
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്


===സ്കൂൾ ഗ്രൗണ്ട്===
കുട്ടികൾക്ക് ഒന്നിച്ചിരുന്നു  പുസ്തകങ്ങൾ വായിക്കാനും ആശയങ്ങൾ പങ്കുവയ്ക്കാനും സംശയനിവാരണത്തിനും സൗകര്യപ്രദമായ  വായനാമുറി സ്കൂളിൽ  ഉണ്ട് . പഠിതാക്കളിൽ വയന ശീലം വളർത്തുന്ന  തരത്തിലുള്ള ക്രമീകരണങ്ങൾ ആണ് വായനമുറിയിൽ ഒരുക്കിയിരിക്കുന്നത്. ഒപ്പം വായന മുറിയിൽ പൂർണ നിശബ്ദത പാലിക്കുന്ന കാര്യത്തിൽ എല്ലാ കുട്ടികളും ശ്രദ്ധിക്കാറുണ്ട്.
ഉണ്ട്


===സയൻസ് ലാബ്===
===<u>സ്കൂൾ ഗ്രൗണ്ട്</u>===
സ്കൂൾ കെട്ടിടത്തിന് മുൻപിലും പിൻപിലും കുട്ടികൾക്കു കളിക്കാനായി കളിസ്ഥലങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വോളിബോൾ ,ബാഡ്മിറ്റൺ തുടങ്ങിയ കളികൾ കളിക്കാനുള്ള കോർട്ടും ഇവിടെ ലഭ്യമാണ് .


===ഐടി ലാബ്===
===<u>സയൻസ് ലാബ്</u>===
കുട്ടികളുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും പ്രവർത്തനങ്ങളും ചെയ്യാനുള്ള സൗകര്യം സ്കൂളിൽ ഉണ്ട്. അതിനാവശ്യമായ പഠനോപകാരണങ്ങളും മറ്റു പഠനസാമഗ്രികളും  സ്കൂളിൽ ലഭ്യമാണ്.


===സ്കൂൾ ബസ്===
===<u>ഐടി ലാബ്.</u>===
കുട്ടികളുടെ ആവശ്യത്തിനായി ലാപ്ടോപ്പ് ,പ്രൊജക്ടർ ,ടി.വി എന്നിവ സ്കൂളിലുണ്ട് .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==