"എ.എം.എൽ.പി.എസ്. മാണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 85: | വരി 85: | ||
* ഗെയ്റ്റ് ഉണ്ട് <br /> | * ഗെയ്റ്റ് ഉണ്ട് <br /> | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ദിനാചരണങ്ങൾ , രക്ഷാകർത്തൃബോധവത്കരണം , പോസ്റ്റർ നിർമാണം ,ഹരിത കേരളം പദ്ധതി ,'അമ്മവായന,ബാലസഭ, പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണപരിപാടി ,സ്കൂൾ ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചു് പ്രവർത്തിക്കുന്നു . | |||
സ്കൂൾഅസംബ്ലിയിൽ വായനകുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുന്നു ,പുസ്തക പരിചയം നടത്തുന്നു ,മാസ്ഡ്രിൽ, ക്വിസ്പ്രോഗ്രാം,പഠനാപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി പ്രത്യേക ക്ലാസ്സുകൾ , മലയാളത്തിളക്കം ,ഗണിത മധുരം ,ഹാലോ ഇംഗ്ലീഷ് ,ഓണാഘോഷം ,പെരുന്നാൾ ആഘോഷം ,ക്രിസ്മസ് ആഘോഷം ,ക്രിസ്മസ് ട്രീ & പുൽക്കൂട് നിർമ്മാണം .ക്ലാസ് വായനക്കൂട്ടം രൂപീകരിക്കൽ ,ക്ലാസ് ലൈബ്രറി ഒരുക്കൽ ,ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഘുപരീക്ഷണപ്രദര്ശനം, ഗണിത പ്രദർശനം . | |||
== '''സാരഥികൾ''' == | == '''സാരഥികൾ''' == | ||
വരി 123: | വരി 126: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | <!--visbot verified-chils->-->കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി .കുറ്റിപ്പുറം തൃശൂർ സംസ്ഥാന പാതയിൽ .കുറ്റിപ്പുറത്തുനിന്നും തൃശൂർക്കുള്ള വഴിയിൽ 6 km ദൂരം സഞ്ചരിച്ച് KSRTC റീജണൽ വർക്ക്ഷോപ്പിന് തൊട്ടുമുമ്പായി സംസ്ഥാനപാതയോരത്താണ് ഈ സ്കൂൾ സ്ഥിസ്തിചെയുന്നത് .ബസിന്ന് വരുമ്പോഴും ഇങ്ങനെത്തന്നെയാണ് . |