"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) (അക്ഷരങ്ങൾ)
വരി 92: വരി 92:

== കലോത്സവം ==
== കലോത്സവം ==
[[പ്രമാണം:48022 Arjun.jpg|thumb|left|അർജുൻ]]
അരീക്കോട് സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി നാല് തവണ ഒാവറോൾ ചാമ്പ്യന്മാരായി . 2017-18 ൽ രണ്ടാം സ്ഥാനം ലഭിച്ചു . നൂറ്റി എൺപത്തിയേഴ് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ  മികവാർന്ന പ്രകടനം കാഴ്ച വെക്കാൻ കഴി‍‍ഞ്ഞു. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ അർജുൻ കേരള നടനം, നാടോടി നൃത്തം എന്നിവയിൽ A grade നേടി.  കൺവീനർ പ്രസീത  ടീച്ചറുടെ നേതൃത്വത്തിൽ മികച്ച പരിശീലനം നല്കി വരുന്നു.</font >

വരി 98: വരി 97:

അരീക്കോട് സബ് ജില്ലാ സ്കൂൾ ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവർത്തി പരിചയ എെ ടി മേളയിൽ സ്കൂൾ ആധിപത്യം നില നിർത്തി.പ്രവർത്തി പരിചയ മേളയിലും എെ ടി മേളയിലും മൂന്നാം സ്ഥാനം ലഭിടച്ചു .സബ് ജില്ലാ ശാസ്ത്ര നാടകത്തിൽ സ്കൂൾ രണ്ടാം സ്ഥാനം നേടി.സ്ക്കൂളിലെ പ്രസീദ ടീച്ചറാണ് നാടക രചനയും സംവിധാനവും നിർവ്വഹിച്ചത്.</font >
 
അരീക്കോട് സബ് ജില്ലാ സ്കൂൾ ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവർത്തി പരിചയ ടി മേളയിൽ സ്കൂൾ ആധിപത്യം നില നിർത്തി.പ്രവർത്തി പരിചയ മേളയിലും ടി മേളയിലും മൂന്നാം സ്ഥാനം ലഭിടച്ചു .സബ് ജില്ലാ ശാസ്ത്ര നാടകത്തിൽ സ്കൂൾ രണ്ടാം സ്ഥാനം നേടി.സ്ക്കൂളിലെ പ്രസീദ ടീച്ചറാണ് നാടക രചനയും സംവിധാനവും നിർവ്വഹിച്ചത്.</font>

== <font color=d >കായിക മേള </font>==
== <font color=d >കായിക മേള </font>==
[[പ്രമാണം:Ghss Kavanoor students.jpg|ഇടത്ത്‌|ലഘുചിത്രം|football camp ]]
അരീക്കോട് സബ് ജില്ലാ കായിക മേളയിൽ ജി എച്ച് എസ് എസിനെ പ്രധിനിധീകരിച്ച് എൺപത് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്. സ്വന്തമായൊരു ഗ്രൗണ്ട് ഇല്ലാതിരുന്നിട്ടും സ്പോർട്ട്സിൽ  മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. കായികാധ്യാപകൻ സിബി സാറാണ്  ടീമിനെ നയിക്കുന്നത്.   

== '''മികച്ച നേട്ടങ്ങൾ''' ==
'''മികച്ച നേട്ടങ്ങൾ'''  
#   
#   

"https://schoolwiki.in/ജി.എച്ച്.എസ്.എസ്._കാവനൂർ._ഇളയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്