"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(കുട്ടികൾ വരച്ച ചിത്രങ്ങൾ)
(സാഹിത്യം)
വരി 93: വരി 93:


കുട്ടികൾ വരച്ച ചിത്രങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടവ മാത്രമായി ഇവിടെ പങ്കുവെക്കുകയാണ്. [[സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ ചേർപ്പ് / കുട്ടികൾ വരച്ച ചിത്രങ്ങൾ|ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക..]]
കുട്ടികൾ വരച്ച ചിത്രങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടവ മാത്രമായി ഇവിടെ പങ്കുവെക്കുകയാണ്. [[സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ ചേർപ്പ് / കുട്ടികൾ വരച്ച ചിത്രങ്ങൾ|ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക..]]
== '''കുട്ടികളുടെ സാഹിത്യ സൃഷ്ടികൾ''' ==
സർഗ്ഗാത്മക സാഹിത്യ പ്രവർത്തനങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. സ്കൂളിൽ ആറ് വർഷമായി നടന്നുവരുന്ന വായനക്കൂട്ടം അത്തരം പ്രവർത്തനങ്ങൾക്ക് ഒരു പൊതു വേദിയായി പ്രവർത്തിച്ചുവരുന്നുണ്ട്. സർഗ്ഗാത്മക വായനയിൽ താത്പര്യമുള്ള കുട്ടികളുടെ കൂട്ടം ആണ് വായനക്കൂട്ടം. സ്കൂൾ പ്രവൃത്തിദിനങ്ങളിൽ എല്ലാ ബുധനാഴ്ചകളിലും ഉച്ചസമയത്തെ ഇടവേളയിൽ സ്കൂൾ നടുമുറ്റത്തെ തുഞ്ചൻ സ്മൃതിവനത്തിലാണ് വായനക്കൂട്ടം ത്തുചേരുന്നത്. കുട്ടികൾ മരത്തണലിൽ ഒന്നിച്ചിരുന്ന് വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടത്തുകയും വായനക്കുറിപ്പുകൾ അവതരിപ്പിക്കുകയും സ്വന്തം രചനകളുടെ അവതരണം നടത്തുകയുമൊക്കെയാണ് ഇവിടെ പ്രധാനമായും ചെയ്യുന്നത്. കൃത്യമായ സമയസാരിണി അനുസരിച്ച് നടക്കുന്ന പ്രവർത്തനമായതിനാൽ ഈ പ്രവർത്തനത്തിന് കൃത്യതയും വ്യക്തതയുമുണ്ട്. സ്കൂൾ വായനക്കൂട്ടത്തിലൂടെ നിരവധി എഴുത്തുകാർ ഇതിനകം വളർന്നുവന്നിട്ടുണ്ട്. ശ്രീലക്ഷ്മി കെ.എ., ഗായത്രി വി.ആർ., സാനിയ കെ.ജെ. എന്നീ കുട്ടികൾ ഗ്രന്ഥകാരികളായി വളർന്നുവന്ന കുട്ടികളാണ്. ഇവരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ നേതൃത്വം നൽകിയത് സ്കൂളിലെ വായനക്കൂട്ടമാണ്. ഈ ഓൺലൈൻ കാലഘട്ടത്തിൽ കുട്ടികൾ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള വായനക്കുറിപ്പുകളും സ്വന്തം രചനകളും ലേഖനങ്ങളും വാട്സ് ആപ്പ് കൂട്ടായ്മ വഴി പങ്കുവെക്കുകയും അവ നാട്ടുപച്ച മാഗസിൻ എന്ന ഓൺലൈൻ ഡിജിറ്റൽ മാഗസിനിലൂടെ പ്രസിദ്ധീകരിച്ചുവരികയും ചെയ്യുന്നുണ്ട്.
[[സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ / സാഹിത്യ സൃഷ്ടികൾ|കുട്ടികളുടെ സാഹിത്യരചനകൾ ഇവിടെ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക..]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/സി_എൻ_എൻ_ജി_എച്ച്_എസ്_ചേർപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്