"ഗവ. യു.പി.എസ്. ഓണക്കൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
................................
................................
== ചരിത്രം ==
== ചരിത്രം ==
പാമ്പാക്കുട ഗ്രാമ പഞ്ചായത്തിൽപെട്ട ഈ സ്കൂൾ സ്ഥാപിതമായത് 1917 ആണ് .ഓണക്കൂർ വില്ലേജിൽ വട്ടക്കാട്ട് വാളനടിയിൽ പുരയിടത്തിൽ പള്ളിയുടെ വടക്ക് പടിഞ്ഞാറായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്ഥാപകൻ വാളനടിയിൽ സ്കറിയ കത്തനാർ ആണ് .ഓണക്കൂറിലോ സമീപപ്രദേശങ്ങളിലോ  അന്ന് സ്കൂളുകൾ ഉണ്ടായിരുന്നില്ല .ഓണക്കൂറിൽ ഒരു ആധുനിക സ്കൂൾ സ്ഥാപിക്കുന്ന പക്ഷം തന്റെ നാട്ടിലെ ജനങ്ങൾക്കുണ്ടാകുന്ന പുരോഗതിയെക്കുറിച്ച് മനസ്സിലാക്കിയ കത്തനാർക്ക് വട്ടശ്ശേരിൽ തിരുമേനിയുടെ സഹായത്തോടെ അന്നത്തെ തിരുവിതാംകൂർ രാജ്യത്തെ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന റാവു സാഹിബ് ഒ.എം. ചെറിയാൻ ഒരു സ്കൂൾ അനുവദിച്ചു കൊടുത്തു.
                      സ്കൂൾ അനുവദിച്ചു കിട്ടിയെങ്കിലും കുട്ടികളെ കിട്ടാത്തത്  വലിയ പ്രശ്നമായി. സ്കൂൾ പൂട്ടും എന്ന നില വന്നപ്പോൾ കത്തനാർ വീടുകൾ തോറും കയറി ഇറങ്ങി 18 ഉം  20 വയസ്സായവരെ ബലമായി കൊണ്ടുവന്ന് ക്ലാസിൽ ഇരുത്തി പഠിപ്പിച്ചു. ഈ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ കോട്ടയംകാരനായ ശ്രീ. വർഗീസ് ആയിരുന്നു. സ്വകാര്യ മാനേജ്മെന്റ് സ്കൂളായിരുന്ന ഇത് സർക്കാർ സ്കൂൾ ആയതിന് പിന്നിലും കത്തനാരുടെ കൈകളായിരുന്നു .ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികളിൽ നല്ലൊരു ശതമാനം പേരും ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നവരാണ് .ഇപ്പോൾ പിറവം ബി.ആർ.സി സെന്ററും ഈ സ്കൂളിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 72: വരി 75:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
"https://schoolwiki.in/ഗവ._യു.പി.എസ്._ഓണക്കൂർ_നോർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്