"എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1: വരി 1:
  {{PHSchoolFrame/Header}}
  {{PHSchoolFrame/Header}}
{{prettyurl|SHHS Pangada}}
 
<!-- കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ പാമ്പാടി ഉപജില്ലയിലെ എസ് എച്ച് എച്ച് എസ് പങ്ങട സ്കൂൾ 44 വർഷമായി പ്രവർത്തിച്ചു വരുന്ന ഒരു എയിഡഡ് വിദ്യാലയമാണ്. -->
=== {{prettyurl|SHHS Pangada}} <!-- കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ പാമ്പാടി ഉപജില്ലയിലെ എസ് എച്ച് എച്ച് എസ് പങ്ങട സ്കൂൾ 44 വർഷമായി പ്രവർത്തിച്ചു വരുന്ന ഒരു എയിഡഡ് വിദ്യാലയമാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> ===
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പങ്ങട
|സ്ഥലപ്പേര്=പങ്ങട
വരി 67: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം'' ==
കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണു പങ്ങട ഈ ഗ്രാമത്തിൻറെ അഭിമാനമാണു പങ്ങട എസ്.എച്ച്.എച്ച്.എസ്.
ക്രാന്തദർശിയും മനുഷ്യസ്നേഹിയുമായിരുന്ന ബഹു. കുര്യൻ വടക്കേക്കൂറ്റച്ചൻറെ നിതാന്ത പരിശ്രമഫലമായി 1978-ൽ പങ്ങട നിവാസികളുടെ സ്വപ്നം സാക്ഷാത്കരമായി എസ്.എച്ച്.യു.പി. സ്കൂൾ രൂപംകൊണ്ടു. പ്രഥമ പ്രധാന അദ്ധ്യാപികയായി ബഹു. സിസ്റ്റർ ആൻറോയിൻ എസ്. എച്ച്. നിയമിതയായി. 1983-ൽ എസ്. എച്ച്. സ്കൂൾ ബഹു. വർഗ്ഗീസ് ആറ്റുവാത്തലയച്ചൻറെ ശ്രമഫലമായി ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
1985-ൽ ഹൈസ്കൂൾ പൂർണ്ണമായപ്പോൾ സിസ്റ്റർ മേരി ജെയ്ൻ പ്രധാനാദ്ധ്യാപികയായി നിയമിതയായി. മഠം സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്കൂളിൽ പെണ്കുട്ടികൾ മാത്രമാണ് പഠിച്ചിരുന്നത്. 2003 ജൂണ് മുതൽ ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും പഠനം എന്ന ലക്ഷ്യത്തോടെ മിക്സഡ് സ്കൂളാക്കി മാറ്റുവാനുള്ള ഉത്തരവ് ലഭിച്ചു. പിന്നീടുള്ള കാലഘട്ടം സുവർണ്ണനേട്ടങ്ങളുടേതാണ്. ശ്രീ. ജോർജ്ജ് ജോബിൻറെ പരിശീലനത്തിൽ ഹാൻഡ് ബോളിൽ നിരവധി ദേശീയതാരങ്ങളെ വാർത്തെടുക്കുവാൻ കഴിഞ്ഞു.ബഹുമാനപ്പെട്ട മാനേജർ റവ. ഫാ. ജോസഫ് വെട്ടികാടച്ചൻറെ അനുഗ്രഹാശിസിലും ഹെഡ്മാസ്റ്റർ ശ്രീ. ജോസഫ് സെബാസ്റ്റ്യൻറെ നേതൃത്വത്തിലും ഈ സ്കൂൾ വിജയകരമായി റൂബി ജൂബിലി വർഷത്തിലൂടെ മുന്നേറുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 73: വരി 74:

സ്കൂളിന് ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/എസ്സ്.എച്ച്._എച്ച്.എസ്സ്_പങ്ങട" എന്ന താളിൽനിന്ന് ശേഖരിച്ചത്