"ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 75: വരി 75:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  
'''ക്ലാസ് മുറികൾ'''
 
* ഹൈസ്കൂൾ - 1൦ ഹൈ- ടെക്ക് ക്ലാസ് മുറികളും ഒരു സാധാരണ ക്ലാസ് മുറിയും കൂട്ടി 11 ക്ലാസ് മുറികളുണ്ട്.
 
==== എസ്. പി. സി റൂം ====
എസ് പി സി അംഗത്വം ലഭിച്ച കുട്ടികളക്കായി എസ് പി സി റൂം.
 
==== സയൻസ് ലാബ് ====
 
* ഹൈസ്കൂൽ - ശാസ്ത്രവിഷയങ്ങളിലെ സങ്കീർണ്ണമായ ആശയങ്ങൾ ലളിതമായി കുട്ടികളിൽ എത്തിക്കാൻ സജ്ജമായ സയൻസ് ലാബ്.
 
==== കംപ്യൂട്ടർ ലാബ് ====
 
* ഹൈസ്കൂൾ - 16 കംപ്യൂട്ടറുകൾ അടങ്ങിയ പ്രവർത്തന സജ്ജമായ കംപ്യൂട്ടർ ലാബ്.
 
==== ലൈബ്രറി ====
 
* കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി വിവിധ മേഘലകളിൽ ആറിവും കൗതുകവും ഉണർത്തുന്നതും വ്യത്യസ്ത അഭിരുചികൾ ഉള്ള കുട്ടികളെ തൃപ്തിപ്പെടുത്താൻ ഉതകുന്നതുമായ 10000 - ൽ പരം പുസ്തകങ്ങൾ നമ്മുടെ ലൈബ്രററിയിൽ ഉണ്ട്.
* ഇതോടൊപ്പം ഓരോ ക്ലാസ് മുറികളിലും ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികളും പ്രവർത്തിച്ചുവരുന്നു.
 
==== ഗ്രൗണ്ട് ====
കായിക വിദ്യാഭ്യാസത്തിനും കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും വിവിധ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നല്കുന്നതിനായി വിശാലമായ കളിസ്ഥലം ഉണ്ട്.
 
==== ജിം ====
കുട്ടികളുടെ കായിക്ഷമത വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ജിംനേഷ്യം പ്രവർത്തിച്ചു വരുന്നു.
 
==== ടോയ് ലറ്റുകൾ ====
 
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജലസൗകര്യമുള്ള ടോയ് ലറ്റുകൾ ഉണ്ട്.
* പെൺകുട്ടികൾക്കുവേണ്ടി "ഷീ ടോയ് ലറ്റ്" സൗകര്യവുമുണ്ട്.
 
==== ഭക്ഷണപ്പുര ====
കുട്ടികൾക്ക് ഉച്ചഭക്ഷണം നല്കുന്നതിനായി എല്ലാ സൗകര്യങ്ങളുമുള്ള നവീകരിച്ച ഭക്ഷണപ്പുരയുണ്ട്.
 
==== കുടിവെള്ളം ====
 
* കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി രണ്ട് വാട്ടർ ഫിൽറ്ററുകൾ നിലവിലുണ്ട്.
* ഇത് കൂടാതെ കുട്ടികളുടെ ആവശ്യത്തിനായി ചൂടുവെള്ളെവും തിളപ്പിച്ച് നല്കുന്നു.
 
==== വെയ്സ്റ്റ് പിറ്റ് ====
ഓർഗാനിക്ക് വെയ്സ്റ്റും പ്ലാസ്റ്റിക് വെയ്സ്റ്റും നിർമാർജ്ജനം ചെയ്യുന്നതിനായി വ്യത്യസ്ത വെയ്സ്റ്റ് പിറ്റുകളുണ്ട്.
 
==== സെമിനാർ ഹാൾ ====
 
==== മറ്റ് സൗകര്യങ്ങൾ ====


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==