"അഴീക്കോട് എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 387: വരി 387:
== ആർട്സ് ക്ളബ്ബ് ==
== ആർട്സ് ക്ളബ്ബ് ==
അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ ഫൈൻ ആർസ് ക്ളബ്ബ് കോഡിനേറ്റർ രാജീവൻ പാറയിൽ. 115 അംഗങ്ങളാണ് ഉള്ളത്. കുട്ടികളുടെ കലാ പഠനത്തിന് ആർട്ട് ലാബ് സജ്ജീകരിച്ചു.  കണ്ണൂരിൽ മോഹൻ ചാലാട് ആർട്ട് ഗ്യാലറിയിൽ വെച്ച് കുട്ടികളുടെ ചിത്ര പ്രദർശനവും ചിത്ര വിൽപ്പനയും നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.  ചിത്ര രചനാ മത്സരങ്ങളും, ക്യാമ്പുകളും നടത്തി.

== മീഡിയാ ക്ളബ്ബ് ==
അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ മീഡിയാ ക്ളബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും വാർത്താ അവതരണം (വീഡിയോ) നടത്തി വരുന്നു.  വിദ്യാർത്ഥികൾ തന്നെ ന്യൂസ് റിപ്പോർട്ടർമാരായും, അവതാരകരായും, എഡിറ്റർമാരായും പ്രവർത്തിച്ചു വരുന്നു. ദിവസവും രാവിലെ എല്ലാ ക്ളാസ്സുകളിലെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഈ വാർത്താ അവതരണം എത്തിച്ചേരുന്നു.  ഈ വർഷം ത്രോ ബാക്ക് 2021 എന്ന പേരിൽ ആ വർഷത്തെ പ്രധാന വാർത്താ സംഭവങ്ങളെ ആസ്പദമാക്കി ഒരു ചാർട്ട് പ്രദർശനം സംഘടിപ്പിച്ചു.  20 വിദ്യാർത്ഥികൾ അംഗങ്ങളായിട്ടുള്ള ക്ളബ്ബിന്റെ കൺവീനർ ശ്രീമതി സന്ധ്യ.

== വിദ്യാരംഗം ==
== വിദ്യാരംഗം ==
"https://schoolwiki.in/അഴീക്കോട്_എച്ച്_എസ്_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്