"എൻ എസ് എസ് എച്ച് എസ് ഈര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84: വരി 84:
**വിദ്യാരംഗം കലാ സാഹിത്യവേദി
**വിദ്യാരംഗം കലാ സാഹിത്യവേദി
**ജൂനിയർ റെഡ്ക്രോസ്
**ജൂനിയർ റെഡ്ക്രോസ്
** അക്ഷരശ്ലോക പഠനകളരി  
** അക്ഷരശ്ലോക പഠനകളരി.            '''5) നേട്ടങ്ങൾ'''  ക്ലബ് പ്രവർത്തനങ്ങൾ, സ്പെഷ്യൽ ക്ലാസ്സ് , റിവിഷൻ ക്ലാസ്സുകൾ, പഠന യാത്രകൾ, ബോധവൽക്കരണ ക്ലാസുകൾ, പോഷകമൂല്യമുള്ള ഉച്ചഭക്ഷണ സൗകര്യങ്ങൾ, കുങ്ങ്ഫു, യോഗ, മറ്റു കായിക അഭിരുചി വളർത്തുന്ന പരിശീലനങ്ങൾ എന്നിവയും നടത്തി വരുന്നു. ജില്ല, ഉപജില്ലാതല മത്സരങ്ങൾ, മേളകൾ, വിദ്യാരംഗം കലാസാഹിത്യ വേദി  എന്നിവയിൽ കുട്ടികളെ  പങ്കെടുപ്പിക്കുന്നു. സർഗ്ഗ വിദ്യാലയം പദ്ധതി, പ്രതിഭകളെ ആദരിക്കൽ എന്നിവയും നടത്തിവരുന്നു. NMMS, USS സ്കോളർഷിപ്പ്‌, സംസ്കൃതം സ്കോളർഷിപ്പ്‌  എന്നിവയ്ക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.  <br />'''6) പ്രശസ്തരായ പൂർവവിദ്യാർഥികൾ'''  ശ്രീ. ബി. ആനന്ദക്കുട്ടൻ - ഗ്രന്ഥ കർത്താവ്‌  ശ്രീ. പ്രതാപൻ ചന്ദ്രത്തിൽ - സിനിമ ഛായാഗ്രാഹകൻ  ശ്രീ. ഈര ശശികുമാർ - ഗായകൻ  ശ്രീ. നീലംപേരൂർ സുരേഷ് കുമാർ - ഗായകൻ
കൂടുതൽ അറിയാം
 
=== മാനേജുമെന്റ് ===
=== മാനേജുമെന്റ് ===
നായർ സർവീസ് സൊസൈറ്റി ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ ജി. സുകുമാരൻ നായർ അവർകളാണ് നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി. പ്രൊഫസർ ശ്രീ. ജഗദീഷ് ചന്ദ്രൻ ജി. സ്കൂൾ ഇൻസ്പെക്ടറും ജനറൽ മാനേജറുമാണ്. ഈ സ്കൂളിൻറെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നു.

"https://schoolwiki.in/എൻ_എസ്_എസ്_എച്ച്_എസ്_ഈര" എന്ന താളിൽനിന്ന് ശേഖരിച്ചത്