"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39: വരി 39:




1918ല ഒര മിഡില school ആയി തടങിയ school െെ പതിയ െെടിടം
{{മധ്യകേരളത്തിലെ ‍പഴക്കം ചെന്ന എണ്ണപെട്ട വിദ്യാലയങളില്‍ ഒ‌ന്നാണ്  പൂ‌‍ഞ്ഞാ൪ എസ്.എം.വി. സ്കൂ ള്‍.
ഉദ്ഘാടനം െെയാെനതിയത് അനെത ദിവാനായിരന സര.എം.കഷ് ണന നായര
രാജകുടുംബത്തിന്‍െറ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമായി ഈ സരസ്വതി ക്ഷേത്രം 1918-ല്‍ ഒരു മിഡില്‍ സ്കൂ ള്‍ ആയിട്ടാണ് പ്രവ൪ത്തനം ആരംഭിച്ചത്.അന്നത്തെ ദിവാന്‍ സ൪.എം കൃഷ്ണന്‍ നായ൪ ആയിരുന്നു ഉദ്ഘാടനം നി൪വഹിച്ചത്.1935-ല്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയ൪ത്തി.അധ്യാപനത്തിലൂടെ ദേശീയ അവാ൪ഡ് നേടിയ ശ്രീ കെ.ആ൪.രാജരാജവ൪മ ആയിരുന്നു ഹെ‍‍ഡ്‌മാസ്റ്റ൪.തുട൪ന്ന് സ൪.പി.കെ.നീലകണ്ഠപിള്ള പ്രഥമാധ്യാപകനായി.പിന്നീട് സുദീ൪ഘമായ കാലയളവില്‍ സ൪.പി.കെ കൃഷ്ണപിള്ള സാറായിരുന്നു ഈ വിദ്യാലയത്തിന്‍െറ സാരഥി.ശ്രീ.പി.കെ കേരളവ൪മരാജ,ശ്രീ വി.ഐ പുരുഷോത്തമന്‍,ശ്രീ കെ.സി.കുര്യന്‍,ശ്രീ പി.കെ രവീന്ദ്രന്‍ തമ്പി,ശ്രീമതി പി.സരസമ്മ,ശ്രി എസ്.ശിവരാമപണിക്ക൪,ശ്രീമതി വി.എം അന്നമ്മ എന്നിവ൪ വിവിധ കാലയളവുകളില്‍ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1998-ല്‍ വിദ്യാലയത്തില്‍ ഹയ൪ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചു.ശ്രീ എന്‍.എം ശ്രീധരന്‍,ശ്രീ പി ആ൪ അശോകവ൪മരാജ,ശ്രീ പി.കെ രഘു എന്നിവ൪ പ്രിന്‍സിപള്‍ മാ൪ ആയിരുന്നു.എസ്.എം.വി. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിന്‍സിപള്‍ ശ്രീമതി ഷൈല ജി. നായ൪ ഉം ഹെഡ്‌മാസ്റ്റ൪ ആ൪.നന്ദകുമാറുമാണ്.}}
അവരെളാണ. ആദയ H.M Sir. P.S Krishnapillai ആയിരന.1935ല ഇെതാര
 
H.S ആയി ഉയരതെെട.1998-99 അധയന വരഷതില ഇെതാര HSS ആയി
 
ഉയരതെെട.
 
1969 മതല Sir P.K Keralavarma Raja
Sir V.I Purushothaman
Sir K.C Kurian
Sir P.R Raveendran Thampi
Sir P Sarassamma
Sir S. Sivaramapanickar
Smt V.M Annamma
Sir N.M Sreedhar
Sir P.R Asokavarma Raja
Sir P.K Reghu എനിവരായിരന H.M.ഇോൊഴെത Principal Smt. Shyla G
Nair H.M Sir R. Nanadakumar.
ോെരളതിനെതം പറതം വകി മ൫ പതിെിച ധാരാളം പതിഭെെള
വിദാലയം സംഭാവന െെയിട. പര വവിദരത് ഥിെളെട നിരയില എനെൊണ മനപില
ോെണല
G.V Raja തെനയാണ.I C S ോനടി ദീരഘൊലം വിോദശൊര വകെില ോസവനമനഷിച
V. Joseph Vellukkunnel ഈ സ് കളിെല ആദ ബാച് വിദാരതഥ്ിയാണ.മഹാെവി
പാലാ നാരായണന നായര ഇവിടെത പര വ അദാപെനായിരന.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/എസ്.എം.വി._എച്ച്.എസ്.എസ്._പൂഞ്ഞാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്