"ജി. ഡബ്ള്യൂ. എൽ. പി. എസ്. വിലങ്ങറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 85: വരി 85:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
കേരളത്തിൽ ആദ്യമായി 2009 ഡിസംബർ 12-ന് ഈ സ്കൂളിലെ കുട്ടികൾക്കായി വിമാനത്തിൽ പഠന വിനോദ യാത്ര നടത്തിയത് സംസ്ഥാനത്തിന് ആകെ ശ്രദ്ധപിടിച്ചുപറ്റി ചരിത്രത്തിൽ ഇടം നേടി. മുൻ അധ്യാപകനായിരുന്ന ശ്രീ.ഡാനിയേൽ സാറിന്റെ പരിശ്രമ ഫലമായിട്ടാണ് ഈ ഉദ്യമം നടന്നത്.
കോവിഡ് തരംഗത്തിൽ കേരളത്തിലെ സ്കൂളുകൾ അടഞ്ഞു കിടന്നപ്പോൾ 2021 ജൂലൈ മാസത്തിൽ കേരളത്തിൽ ആദ്യമായി "ഓഗമെന്റെഡ് റിയാലിറ്റി" സങ്കേതികവിദ്യ  ഉപയോഗിച്ചു കൊണ്ടുള്ള നൂതന പഠന സമ്പ്രദായം നമ്മുടെ സ്കൂളിൽ നടപ്പാക്കി. കേരളത്തിലെ മുഖ്യധാരാ ദിനപത്രങ്ങളും വാർത്താചാനലുകളും ഈ ഉദ്യമത്തെ വളരെ പ്രാധാന്യത്തോടെ ലോകശ്രദ്ധയിൽ എത്തിച്ചു. സംസ്ഥാനത്ത് ആദ്യമായി AR ലാബ് ഒരുക്കിയതും AR കിഡ്സ്‌ EDU. ക്ലബ്‌ രൂപീകരിച്ചതും നമ്മുടെ സ്കൂളിലാണ്.സ്കൂൾ അധ്യാപകനായ ശ്രീ:സാം തോമസാണ് ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ചത്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/ജി._ഡബ്ള്യൂ._എൽ._പി._എസ്._വിലങ്ങറ" എന്ന താളിൽനിന്ന് ശേഖരിച്ചത്