"മുല്ലക്കൊടി യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(history)
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}കൂടുതൽ വായിക്കുക..
{{Infobox School  
 
1910 ൽ സ്കൂൾ സ്ഥാപിച്ച ശ്രീ : കെ പി നാരായണൻ നമ്പ്യാർ ആയിരുന്നു 1948 ജൂൺ 23 വരെ സ്കൂളിന്റെ പ്രധാനാധ്യാപകൻ. 1948 ജൂൺ 17 വരെ സ്കൂളിന്റെ മാനേജറും അദ്ദേഹമായിരുന്നു.
 
സ്ഥാപിതമായ കാലത്ത് താത്കാലിക കെട്ടിടത്തിലാണ് സ്കൂൾ നടത്തിവന്നത്. വർഷകാലം സ്കൂൾ നടത്തിക്കൊണ്ടുപോകുന്നത് വളരെ വിഷമമായിരുന്നു. അതിനാൽ 1936 ൽ ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന അരിമ്പ്ര എന്ന സ്ഥലത്ത് സ്ഥിരമായ കെട്ടിടം ഉണ്ടാക്കി സ്കൂൾ നടത്തിവരുന്നു.
 
ഇന്ന് മുല്ലക്കൊടി എ യുപി സ്കൂൾ സ്ഥിതി ചെയ്യുന്ന അരിമ്പ്ര യിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ വടക്കു കിഴക്കായി പാറാട്ട് എന്ന സ്ഥലത്തായിരുന്നു നൂറു വർഷം മുമ്പ് വിദ്യാലയം ആരംഭിച്ചത് . 1910 മുതൽ 1919 വരെ ഈ സ്ഥലത്ത് തന്നെയായിരുന്നു സ്കൂൾ. പിന്നീട് കയരളം, മുല്ലക്കൊടി, നണിയൂർ നമ്പ്രം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് എളുപ്പം എത്തിച്ചേരാൻ സൗകര്യപ്രദമായ സ്ഥലമെന്ന നിലയ്ക്കാണ് അരിമ്പ്രയിലേക്ക് സ്കൂൾ മാറ്റിയത്.
 
1910 മുതൽ 1936 വരെ ഓലമേഞ്ഞ പുരയിലായിരുന്നു ക്ലാസ്സ് നടത്തിയിരുന്നത്.
 
അതിനാൽ 1936 ൽ ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന അരിമ്പ്ര എന്ന സ്ഥലത്ത് സ്ഥിരമായ കെട്ടിടം ഉണ്ടാക്കി സ്കൂൾ നടത്തിവരുന്നു.{{Infobox School  
|സ്ഥലപ്പേര്=MULLAKKODI
|സ്ഥലപ്പേര്=MULLAKKODI
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
"https://schoolwiki.in/മുല്ലക്കൊടി_യു.പി._സ്ക്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്