"മുല്ലക്കൊടി യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(history)
വരി 63: വരി 63:


== ചരിത്രം ==  
== ചരിത്രം ==  
1910 ലാണ്  ശ്രീ : കെ പി നാരായണൻ നമ്പ്യാർ മുല്ലക്കൊടി എലിമെന്ററി സ്കൂൾ സ്ഥാപിച്ചത്. അന്നത്തെ ചിറക്കൽ താലൂക്ക്  കയരളം അംശം മുല്ലക്കൊടി ദേശത്താണ് സ്കൂൾ സ്ഥാപിതമായത് . ഇന്നത്തെ പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്ത ഒരു കാലത്തെ ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം ആണിത്.    
1910 ലാണ്  ശ്രീ : കെ പി നാരായണൻ നമ്പ്യാർ മുല്ലക്കൊടി എലിമെന്ററി സ്കൂൾ സ്ഥാപിച്ചത്. അന്നത്തെ ചിറക്കൽ താലൂക്ക്  കയരളം അംശം മുല്ലക്കൊടി ദേശത്താണ് സ്കൂൾ സ്ഥാപിതമായത് . ഇന്നത്തെ പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്ത ഒരു കാലത്തെ ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം ആണിത്.   കൂടുതൽ വായിക്കുക..     


1910 ൽ സ്കൂൾ സ്ഥാപിച്ച ശ്രീ : കെ പി നാരായണൻ നമ്പ്യാർ ആയിരുന്നു 1948 ജൂൺ 23 വരെ സ്കൂളിന്റെ പ്രധാനാധ്യാപകൻ.  1948 ജൂൺ 17 വരെ സ്കൂളിന്റെ മാനേജറും അദ്ദേഹമായിരുന്നു.
1910 ൽ സ്കൂൾ സ്ഥാപിച്ച ശ്രീ : കെ പി നാരായണൻ നമ്പ്യാർ ആയിരുന്നു 1948 ജൂൺ 23 വരെ സ്കൂളിന്റെ പ്രധാനാധ്യാപകൻ.  1948 ജൂൺ 17 വരെ സ്കൂളിന്റെ മാനേജറും അദ്ദേഹമായിരുന്നു.
"https://schoolwiki.in/മുല്ലക്കൊടി_യു.പി._സ്ക്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്