"അഴീക്കോട് സൗത്ത് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 72: വരി 72:

== പ്രവർത്തനം ==
== പ്രവർത്തനം ==
ഒന്നുമുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യ ഘട്ടത്തിൽ പ്രവർത്തിച്ചിരുന്നത് .പിന്നീട് 1958 ലെ കേരളം വിദ്യാഭ്യാസ നിയമ പ്രകാരം എട്ടാം ക്ലാസ് നിർത്തലാക്കുകയും ഒന്നുമുതൽ ഏഴ് വരെ ആയി നിജപ്പെടുത്തുകയും ചെയ്തു.  
ഒന്നുമുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യ ഘട്ടത്തിൽ പ്രവർത്തിച്ചിരുന്നത്. പിന്നീട് 1958 ലെ കേരള വിദ്യാഭ്യാസ നിയമ പ്രകാരം എട്ടാം ക്ലാസ് നിർത്തലാക്കുകയും ഒന്നുമുതൽ ഏഴ് വരെ ആയി നിജപ്പെടുത്തുകയും ചെയ്തു.  

അഴീക്കോട് പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമെന്നും , വിശാലമായ കളിസ്ഥലമുള്ള സ്കൂൾ എന്നൊക്കെയുള്ള ഖ്യാതി  ഈ സ്കൂളിനുണ്ട് .
അഴീക്കോട് പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമെന്നും , വിശാലമായ കളിസ്ഥലമുള്ള സ്കൂൾ എന്നൊക്കെയുള്ള ഖ്യാതി  ഈ സ്കൂളിനുണ്ട് .
വരി 81: വരി 81:

അതുപോലെതന്നെ പുതുക്കുടി കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,വി രാഘവൻ നായർ ,ടി വി കരുണാകരൻ നായർ ,അച്യുതൻ മാസ്റ്റർ ,എ വി ദാമോദരൻ മാസ്റ്റർ , അലവിൽ കെ രാഘവൻ ,എം ടി കുമാരൻ മാസ്റ്റർ , മൂർക്കോത്ത് കൃഷ്ണൻ മാസ്റ്റർ എന്നിങ്ങനെ ധാരാളം മഹത് വ്യക്തികൾ ഈ വിദ്യാലയത്തിൽ പ്രാഥമിക വിദ്യ അഭ്യസിച്ചിട്ടുണ്ട്.

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
9 ക്ലാസ് മുറികൾ, 2 ഹാൾ, സ്കൂൾ ലൈബ്രറി കെട്ടിടം, ഡിജിറ്റൽ തിയേറ്റർ, സയൻസ് ലാബ്, കമ്പ്യൂട്ടർ ക്ലാസ്റൂം
9 ക്ലാസ് മുറികൾ, 2 ഹാൾ, സ്കൂൾ ലൈബ്രറി കെട്ടിടം, ഡിജിറ്റൽ തിയേറ്റർ, സയൻസ് ലാബ്, കമ്പ്യൂട്ടർ ക്ലാസ്റൂം
"https://schoolwiki.in/അഴീക്കോട്_സൗത്ത്_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്