"സെന്റ്. ആന്റണീസ് എൽ പി എസ് ചമ്പന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  അങ്കമാലി ഉപജില്ലയിലെ ചമ്പന്നൂർ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്  സെന്റ്. ആന്റണീസ് എൽ പി എസ് ചമ്പന്നൂർ.
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  അങ്കമാലി ഉപജില്ലയിലെ ചമ്പന്നൂർ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്  സെന്റ്. ആന്റണീസ് എൽ പി എസ് ചമ്പന്നൂർ.
== ചരിത്രം ==
== ചരിത്രം ==
ചമ്പന്നൂർ ഗ്രാമത്തിലൊരു പള്ളിക്കൂടം ഗ്രാമീണരുടെ സ്വപ്നമായിരുന്നു. 1930 കൾ ഇവിടത്തെ ജനങ്ങൾ സാമ്പത്തികമായും സാമൂഹൃപരമായും പിന്നാക്കം നിൽക്കുന്ന കാലമായിരുന്നു.കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുവാൻ അങ്കമാലി സെന്റ്.മേരീസ് എൽ.പി സ്കൂൾ, കോതകുളങ്ങര ഗവ. എൽ.പി സ്കൂൾ,  മേയ്ക്കാട് എസ്.വി. എൽ. പി. സ്കൂൾ എന്നി വിദ്യാലയങ്ങളിൽ പോകണമായിരുന്നു. ദുർഘടമായ വഴി തീവണ്ടിപാത മുറിച്ചുകടക്കൽ എന്നിവ മേൽ സൂചിപ്പിച്ച വിദ്യാലയങ്ങളിൽ എത്തിചെരുവാൻ കുട്ടികൾക്ക്തടസ്സമായി. അങ്ങെനയാണ്ചമ്പന്നൂർ ഗ്രാമത്തിെനാരു വിദ്യാലയം എന്ന ചിന്താഗതി ഉയർന്നുവന്നതു. തുടർന്നു സെന്റ്.ജോർജ് പള്ളി ഇവിടെ  സ്ഥലം വാങ്ങി സ്കൂൾ പണിയുവാൻ  തീരുമാനിച്ചു. കാച്ചപ്പിള്ളി വറീത് മറിയത്തെ ചേർത്തുകൊണ്ടു 1109(1934) ഇടവം 8-ാം തിയ്യതി അധ്യയനം ആരംഭിച്ചു. പി.വി.ഔസേഫ് ആയിരുന്നു പ്രഥമ  പ്രധാനാധ്യാപകൻ.
ഏകദേശം 4650 കുട്ടികൾ ഇവിടെ പഠനം പൂർത്തിയാക്കി ഉന്നത നിലയിലേത്തിച്ചേർന്നു. അങ്കമാലി മുൻസിപ്പൽ ചെയർമാൻ ശ്രീ.സി.കെ വർഗീസ്, എഴുത്തുകാരനായ ഫാദർ മാത്യു കാച്ചപ്പിള്ളി, വൈദീകർ, സന്യാസിനിമാർ, അധ്യാപകർ, എഞ്ചിനീയർമാർ, ഡോക്ടർമാർ തുടങ്ങി വിവിധ തുറകളിൽ ജോലി ചെയ്യുന്നവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/സെന്റ്._ആന്റണീസ്_എൽ_പി_എസ്_ചമ്പന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്