"അഴീക്കോട് എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 252: വരി 252:
യുപി
യുപി

<gallery>
13017bf.jpeg|
13017bj.jpeg|
13017bk.jpeg|
</gallery>
ഹൈസ്ക്കൂൾ
ഹൈസ്ക്കൂൾ
<gallery>
<gallery>
വരി 376: വരി 371:
== ആർട്സ് ക്ളബ്ബ് ==
== ആർട്സ് ക്ളബ്ബ് ==
അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ ഫൈൻ ആർസ് ക്ളബ്ബ് കോഡിനേറ്റർ രാജീവൻ പാറയിൽ. 115 അംഗങ്ങളാണ് ഉള്ളത്. കുട്ടികളുടെ കലാ പഠനത്തിന് ആർട്ട് ലാബ് സജ്ജീകരിച്ചു.  കണ്ണൂരിൽ മോഹൻ ചാലാട് ആർട്ട് ഗ്യാലറിയിൽ വെച്ച് കുട്ടികളുടെ ചിത്ര പ്രദർശനവും ചിത്ര വിൽപ്പനയും നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.  ചിത്ര രചനാ മത്സരങ്ങളും, ക്യാമ്പുകളും നടത്തി.

== വിദ്യാരംഗം ==
2020-21 അധ്യയന വർഷത്തെ അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയിൽ 200 അംഗങ്ങൾ ജൂൺ 19 വായനാ ദിനത്തോടെയാണ് ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പരിപാടികൾക്ക് തുടക്കം കുറിച്ചത്.  ശ്രീമതി ഷമ്യ ആണ് കൺവീനർ.  സ്വാതന്ത്ര്യ ദിന പരിപാടികളും, ഓണാഘോഷപ്പരിപാടികളും നടത്തിയിരുന്നു.  കൂടാതെ ഓരോ മാസവും വിദ്യാരംഗം ക്ളബ്ബ് ദിനാചരണങ്ങളും നടത്തി.

==പരിസ്ഥിതി ദിനാചരണം==
==പരിസ്ഥിതി ദിനാചരണം==
"https://schoolwiki.in/അഴീക്കോട്_എച്ച്_എസ്_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്