"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:

=== വിശാലമായഗ്രൗണ്ട് ===
=== വിശാലമായഗ്രൗണ്ട് ===
[[പ്രമാണം:47326 sslp00121.resized.jpg|ലഘുചിത്രം|ഗ്രൗണ്ട് ]]
സ്കൂളിനോട് ചേർന്ന് അതി വിശാലമായ ഗ്രൗണ്ട് ആണ് ഇവിടുത്തെ പ്രത്യേകത. ഗ്രൂങ്ങിനുചുറ്റും കോമ്പൗണ്ട് വാൾ ഉള്ളതിനാൽ കുട്ടികൾക്ക് സ്വതന്ത്രമായും, സന്തോഷത്തോടുകൂടിയും കളികളിൽ ഏർപ്പെടുവാൻ സാധിക്കുന്നു. 5 സെറ്റ് ഷട്ടിൽ ബാറ്റ് & കോക്ക്, 20 റിങ്ങുകൾ, 7 ഫുട്ബോൾ കൾ, സ്കിപ്പിംഗ് റോപ് എന്നിവയെല്ലാം കുട്ടികൾക്കായുള്ള കളിയുപകരണങ്ങളിൽ പെടുന്നു. സ്കൂൾതല സ്പോർട്സ്, സബ്ജില്ലാതല സ്പോർട്സ് & ഗെയിംസ്, ഇന്റർ സ്കൂൾ മത്സരങ്ങൾ എല്ലാം ഈ ഗ്രൗണ്ടിൽ വെച്ച് നടത്താറുണ്ട്. സ്വാതന്ത്രദിനത്തിൽ എൽ പി, യൂ പി, ഹൈ സ്കൂൾ കുട്ടികളുടെ പരേഡും, മാസ്ഡ്രില്ലും ഈ ഗ്രൗണ്ടിൽ ആണ് നടത്തുന്നത്.  