"എൻ എസ് എൽ പി എസ് അണ്ണല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53: വരി 53:


== ചരിത്രം ==
== ചരിത്രം ==
ആനപ്പാറയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ അധ്വാനത്തിൻ്റെയും അർപ്പണത്തിൻ്റെയും ഫലമാണ് അന്നല്ലൂർ എൻ.എസ്.എൽ.പി.എസ്. എന്ന ശ്രേഷ്ഠമായ ഈ സാമൂഹിക സ്ഥാപനം.മണ്ണിൽ ഈഴവ സമൂഹങ്ങൾ, അണ്ണലൂർ വില്ലേജിലെ കുറച് അംഗങ്ങളും ചേർന്ന് ആഴ്ച്ചയിൽ 10 പൈസ നിക്ഷേപിച്ചിരിക്കുന്ന പ്തുപൈസ ആഘോഷം എന്ന സംഭാവാധ്യത്തിൽ നിന്നുംകിട്ടിയതുമായ തുക കൊണ്ടാണു നിർമ്മാണം തുടങ്ങിയത് 1966 ജൂൺ മാസത്തിൽ സ്കൂൾ തുടങ്ങി
ആനപ്പാറയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ അധ്വാനത്തിൻ്റെയും അർപ്പണത്തിൻ്റെയും ഫലമാണ് എൻ.എസ്.എൽ.പി.എസ്.അണ്ണലൂർ  എന്ന ശ്രേഷ്ഠമായ ഈ സാമൂഹിക സ്ഥാപനം.മണലി ഈഴവ സമുദായാംഗങ്ങളും, അണ്ണലൂർ വില്ലേജിലെ ഏതാനും കുടുംബങ്ങളും ചേർന്ന് ആഴ്ച്ചയിൽ 10 പൈസ വീതം നിക്ഷേപിച്ചിരുന്ന പത്തുപൈസ സമ്പ്രദായം എന്ന പദധിയിൽ നിന്നുംകിട്ടിയതുമായ തുക കൊണ്ടാണു നിർമ്മാണം ആരംഭിച്ചത്.1966 ജൂൺ മാസത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എൻ_എസ്_എൽ_പി_എസ്_അണ്ണല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്