"ജി.എച്ച്.എസ്സ്. പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}{{prettyurl|G.H.S. Piravam}}
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ  പിറവം സബ് ജില്ലയിൽ ഉൾപ്പെട്ട ഗവൺമന്റ് ഹയർ സെക്കന്ററി സ്‌കൂൾ ആണ് ജി. എ‍ച്ച്. എസ്.എസ്. പിറവം{{PHSSchoolFrame/Header}}{{prettyurl|G.H.S. Piravam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 71: വരി 71:

== ചരിത്രം ==
== ചരിത്രം ==
പിറവം നഗരത്തിൽ എറണാകുളം-പിറവം -കോട്ടയം റോഡിൽ ദർശന തീയേറ്ററിന്‌ പടിഞ്ഞാറുവശത്തായി കുന്നുംപുറം എന്ന സ്ഥലത്ത്‌ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നു. കുന്നുംപുറം സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ പ്രാദേശികമായി അറിയപ്പെടുന്നത്. അഞ്ചാം ക്ലാസ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്‌ വരെ ഇവിടെ പ്രവർത്തിക്കുന്നു.
പിറവം നഗരത്തിൽ എറണാകുളം-പിറവം -കോട്ടയം റോഡിൽ ദർശന തീയേറ്ററിന്‌ പടിഞ്ഞാറുവശത്തായി കുന്നുംപുറം എന്ന സ്ഥലത്ത്‌ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നു. കുന്നുംപുറം സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ പ്രാദേശികമായി അറിയപ്പെടുന്നത്. അഞ്ചാം ക്ലാസ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്‌ വരെ ഇവിടെ പ്രവർത്തിക്കുന്നു. [[തുടർന്ന് വായിക്കുക/ചരിത്രം|തുടർന്ന് വായിക്കുക]].ആരംഭകാലത്ത്‌ എൽ.പി., യു.പി വിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1950-നോടടുത്ത്‌ എൽ.പി. വിഭാഗം വേർപെടുത്തി സ്കൂളിന് എതിർവശത്തുള്ള ടൂറിസ്റ്റ്‌ ബംഗ്ലാവിലേക്ക്‌ മാറ്റുകയും അത്‌ ബംഗ്ലാവ്‌ സ്‌കൂൾ എന്ന്‌ അറിയപ്പെടുകയും ചെയ്‌തു. പിന്നീട്‌ മാതൃസ്‌കൂൾ യു.പി. സ്‌കൂൾ മാത്രമായി തുടർന്നുപോന്നു. പി.ടി.എ.യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 1980-ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടുവെങ്കിലും കുട്ടികൾക്കിരുന്ന്‌ പഠിക്കുന്നതിനുള്ള സൗകര്യങ്ങൾ കുറവായിരുന്നു. ഓലമേഞ്ഞ ഷെഡ്ഡുകളിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്‌.പി.ടി.എ.യുടെ ശ്രമഫലമായി 1992-ൽ ഇന്നുള്ള രണ്ടുനില കെട്ടിടം അനുവദിച്ചു കിട്ടുകയുണ്ടായി.
ആരംഭകാലത്ത്‌ എൽ.പി., യു.പി വിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1950-നോടടുത്ത്‌ എൽ.പി. വിഭാഗം വേർപെടുത്തി സ്കൂളിന് എതിർവശത്തുള്ള ടൂറിസ്റ്റ്‌ ബംഗ്ലാവിലേക്ക്‌ മാറ്റുകയും അത്‌ ബംഗ്ലാവ്‌ സ്‌കൂൾ എന്ന്‌ അറിയപ്പെടുകയും ചെയ്‌തു. പിന്നീട്‌ മാതൃസ്‌കൂൾ യു.പി. സ്‌കൂൾ മാത്രമായി തുടർന്നുപോന്നു. പി.ടി.എ.യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 1980-ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടുവെങ്കിലും കുട്ടികൾക്കിരുന്ന്‌ പഠിക്കുന്നതിനുള്ള സൗകര്യങ്ങൾ കുറവായിരുന്നു. ഓലമേഞ്ഞ ഷെഡ്ഡുകളിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്‌.പി.ടി.എ.യുടെ ശ്രമഫലമായി 1992-ൽ ഇന്നുള്ള രണ്ടുനില കെട്ടിടം അനുവദിച്ചു കിട്ടുകയുണ്ടായി.
ആരംഭത്തിൽ ആറും ഏഴും ഡിവിഷനുകളുള്ള സ്‌കൂൾ ആയിരുന്നു ഇത്‌. എസ്‌.എസ്‌.എൽ.സി. ആദ്യ ബാച്ചിൽതന്നെ ഉന്നതവിജയം നേടാൻ ഈ സ്‌കൂളിന്‌ കഴിഞ്ഞിട്ടുണ്ട്‌. തുടർന്നും ഈ വിജയം നിലനിർത്തിരയിരുന്നു. പിന്നീട്‌ എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഇംഗ്ലീഷ്‌ മീഡിയം തുടങ്ങുകയും ചുറ്റുവട്ടത്ത്‌ പല അൺഎയ്‌ഡഡ്‌ സ്‌കൂളുകൾ ആരംഭിക്കുകയും ചെയ്‌തതോടെ ഈ സ്‌കൂളിൽ കുട്ടികളുടെ എണ്ണം കുറയുവാൻ തുടങ്ങി. ഇന്ന്‌ എല്ലാ സ്റ്റാൻഡേർഡുകളിലും ഓരോ ഡിവിഷൻ മാത്രം പ്രവർത്തിക്കുന്നു.

2004-ൽ ഈ സ്‌കൂളിന്‌ ഹയർ സെക്കൻഡറി അനുവദിച്ചു കിട്ടുകയുണ്ടായി. സയൻസിലും, കോമേഴ്‌സിലും ആയി ഓരോ ബാച്ചുകൾ പ്രവർത്തിക്കുന്നു. സ്ഥലപരിമിതി ഇപ്പോഴുമുണ്ടെങ്കിലും അതെല്ലാം തരണം ചെയ്‌ത്‌ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.ഇപ്പോൾ ഇവിടെ ഹയർ സെക്കന്ഡറിക്കും ഹൈ സ്കൂളിനും നല്ല വിജയ ശതമാനം ലഭിചു വരുന്നു പാഠ്യേതര പ്രവർതനങളിലും ഈ സ്കൂൾ മുൻ പന്തിയിൽ തന്നെ.

"https://schoolwiki.in/ജി.എച്ച്.എസ്സ്._പിറവം" എന്ന താളിൽനിന്ന് ശേഖരിച്ചത്