"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
<font size=6>'''ലിറ്റിൽ കൈറ്റ്സ്'''</font size> | <font size=6>'''ലിറ്റിൽ കൈറ്റ്സ്'''</font size> | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി 2017-18 അധ്യായന വർഷത്തിൽ ഫോർട്ട് ഗേൾസ് മിഷൻളിൽ ലിറ്റിൽ കൈറ്റ്സ്എന്ന ഹൈ ടെക് സ്കൂൾ പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയിൽ അംഗങ്ങളായ കുട്ടികളെ ലിറ്റിൽ കൈറ്റ്സ് എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. സ്കൂൾ യൂണിറ്റിൽ 23 കുട്ടികൾ അംഗങ്ങളും കൈറ്റ് മിസ്ട്രസ്മാരായി ശ്രീമതി ശ്രീലേഖ എസ് ആർ , ശ്രീമതി ലിജി ജോണും എസ് ഐ ടി സി ശ്രീമതി ജോളി എലിസബത്ത് മാത്യു സാങ്കതിക ഉപദേഷ്ടാവായി സ്കൂൾ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു (യൂണിറ്റ് നമ്പർ=LK/2018/43059)<p align=justify> | പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി 2017-18 അധ്യായന വർഷത്തിൽ ഫോർട്ട് ഗേൾസ് മിഷൻളിൽ ലിറ്റിൽ കൈറ്റ്സ്എന്ന ഹൈ ടെക് സ്കൂൾ പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയിൽ അംഗങ്ങളായ കുട്ടികളെ ലിറ്റിൽ കൈറ്റ്സ് എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. സ്കൂൾ യൂണിറ്റിൽ 23 കുട്ടികൾ അംഗങ്ങളും കൈറ്റ് മിസ്ട്രസ്മാരായി ശ്രീമതി ശ്രീലേഖ എസ് ആർ , ശ്രീമതി ലിജി ജോണും എസ് ഐ ടി സി ശ്രീമതി ജോളി എലിസബത്ത് മാത്യു സാങ്കതിക ഉപദേഷ്ടാവായി സ്കൂൾ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു (യൂണിറ്റ് നമ്പർ=LK/2018/43059)<p align="justify"> | ||
സ്കൂളിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി സ്കൂൾ തല നിർവഹണ സമിതി രൂപീകരിച്ചിട്ടുണ്ട്. | സ്കൂളിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി സ്കൂൾ തല നിർവഹണ സമിതി രൂപീകരിച്ചിട്ടുണ്ട്. ബുധനാഴ്ചകളിൽ വൈകുന്നേരം 3:30 മുതൽ 4:30 വരെ ക്ലാസ്സുകൾ നടത്തിവരുന്നു. കൈറ്റ് നൽകുന്ന പരിശീലനത്തിൽ പങ്കെടുത്ത് അതനുസരിച്ചുള്ള മൊഡ്യൂൾ പ്രകാരം ക്ലാസ്സ് നടത്തുന്നു. | ||
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. കുട്ടികളിൽ വിവര സാങ്കേതിക പരിജ്ഞാനം വളർത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് നമ്മുടെ വിദ്യാലയത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. 25 ഓളം കുട്ടികൾ ഓരോ വർഷവും ക്ലബ് അംഗങ്ങൾ ആയിട്ടുണ്ട്. നിലവിൽ | സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. കുട്ടികളിൽ വിവര സാങ്കേതിക പരിജ്ഞാനം വളർത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് നമ്മുടെ വിദ്യാലയത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. 25 ഓളം കുട്ടികൾ ഓരോ വർഷവും ക്ലബ് അംഗങ്ങൾ ആയിട്ടുണ്ട്. നിലവിൽ ശ്രീമതി. ജയ് എസ് ജി, ശ്രീമതി. സുസ്മിത നിസ്സി സുമനം എന്നിവർ കൈറ്റ് മിസ്ട്രസ് മാരായി പ്രവർത്തിക്കുന്നു. | ||
കുമാരി ദൃശ്യ, കുമാരി അവന്തിക എന്നിവർ 2018 -19 സംസ്ഥാന തലത്തിൽ കളമശ്ശേരിയിൽ വച്ച് നടന്ന ക്യാമ്പിൽ പങ്കെടുക്കുകയും ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയും ചെയ്തു. 2019 - 20 വർഷത്തെ സംസ്ഥാന ക്യാമ്പിലേക്ക് കുമാരി മൃദുലയ്ക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു.എല്ലാവർഷവും സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും സ്കൂളിലെ കുട്ടികൾ പങ്കെടുക്കാറുണ്ട്. | കുമാരി ദൃശ്യ, കുമാരി അവന്തിക എന്നിവർ 2018 -19 സംസ്ഥാന തലത്തിൽ കളമശ്ശേരിയിൽ വച്ച് നടന്ന ക്യാമ്പിൽ പങ്കെടുക്കുകയും ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയും ചെയ്തു. 2019 - 20 വർഷത്തെ സംസ്ഥാന ക്യാമ്പിലേക്ക് കുമാരി മൃദുലയ്ക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു.എല്ലാവർഷവും സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും സ്കൂളിലെ കുട്ടികൾ പങ്കെടുക്കാറുണ്ട്. | ||
വരി 48: | വരി 48: | ||
ആധുനിക ലോകത്തിൽ കായിക ക്ഷമതക്ക് വളരെയേറെ പ്രാധാന്യം ഉണ്ട്. കുട്ടികളിലെ കായിക പരമായ കഴിവുകളുടെ വികാസത്തിന് സ്പോർട്സ് ക്ലബ് എല്ലാവർഷവും കായികമേള സംഘടിപ്പിക്കുന്നു. അവരെ ജില്ലാതല സംസ്ഥാനതല മത്സരങ്ങൾക്ക് അയയ്ക്കുന്നു | ആധുനിക ലോകത്തിൽ കായിക ക്ഷമതക്ക് വളരെയേറെ പ്രാധാന്യം ഉണ്ട്. കുട്ടികളിലെ കായിക പരമായ കഴിവുകളുടെ വികാസത്തിന് സ്പോർട്സ് ക്ലബ് എല്ലാവർഷവും കായികമേള സംഘടിപ്പിക്കുന്നു. അവരെ ജില്ലാതല സംസ്ഥാനതല മത്സരങ്ങൾക്ക് അയയ്ക്കുന്നു | ||
പല കായിക പ്രതിഭകളെ സംഭാവന ചെയ്യാൻ നമ്മുടെ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.നീന്തൽ, ഖൊ ഖൊ, കബഡി, എന്നിവയിൽ നമ്മുടെ കുട്ടികൾ സംസ്ഥാന തലത്തിൽ വരെ വിജയികളായിട്ടുണ്ട്.2013 14 | പല കായിക പ്രതിഭകളെ സംഭാവന ചെയ്യാൻ നമ്മുടെ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.നീന്തൽ, ഖൊ ഖൊ, കബഡി, എന്നിവയിൽ നമ്മുടെ കുട്ടികൾ സംസ്ഥാന തലത്തിൽ വരെ വിജയികളായിട്ടുണ്ട്.2013-14 അധ്യായന വർഷത്തിൽദേശീയതലത്തിൽ നടന്ന 42-മത് കാരംസ് മത്സരത്തിൽ അതിൽ അർച്ചന വി ഒന്നാം സ്ഥാനം നേടി.സംസ്ഥാനതല ചെസ്സ് മത്സരത്തിൽ പൂജ എം ഒന്നാംസ്ഥാനവും ഷട്ടിൽ ബാഡ്മിൻറൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.നോർത്ത് സബ്ജില്ലാ തലത്തിൽ നടത്തിയ ചെസ്സ് ബാഡ്മിൻറൺ ഖോ-ഖോ തുടങ്ങിയ മത്സരങ്ങളിൽ വിദ്യാലയത്തിലെ ജൂനിയർ വിഭാഗം വിദ്യാർത്ഥിനികൾ ഒന്നാം സ്ഥാനവും ഇതേ മത്സരങ്ങളിൽ സീനിയർ വിഭാഗം വിദ്യാർത്ഥിനികൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .സംസ്ഥാനതല സ്കൂൾ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ ഗോപിക ജി എസ് 200 ബ്രസ്റ്റ് സ്റ്റോക്കിൽ മൂന്നാംസ്ഥാനവും 100ബ്രസ്റ്റ് ടോക്കിൽ രണ്ടാം സ്ഥാനവും 50ബ്ര സ്റ്റോക്കിൽ മൂന്നാംസ്ഥാനവും കരസ്ഥമാക്കി | ||
ഈ വർഷവും തിരുവനന്തപുരം ഡിസ്ട്രിക് അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിൽ ഹൈജമ്പിന് നമ്മുടെ വിദ്യാലയത്തിലെ കുമാരി. കാവേരി.ജി.എസിന് ഒന്നാം സ്ഥാനം ലഭിച്ചു.കായിക അധ്യാപിക ശ്രീമതി ആതിര ടീച്ചറിന്റെ നേതൃത്വത്തിൽ കൃത്യമായ പരിശീലനം കുട്ടികൾക്ക് ലഭിച്ചു പോരുന്നു | ഈ വർഷവും തിരുവനന്തപുരം ഡിസ്ട്രിക് അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിൽ ഹൈജമ്പിന് നമ്മുടെ വിദ്യാലയത്തിലെ കുമാരി. കാവേരി.ജി.എസിന് ഒന്നാം സ്ഥാനം ലഭിച്ചു.കായിക അധ്യാപിക ശ്രീമതി ആതിര ടീച്ചറിന്റെ നേതൃത്വത്തിൽ കൃത്യമായ പരിശീലനം കുട്ടികൾക്ക് ലഭിച്ചു പോരുന്നു | ||
വരി 60: | വരി 60: | ||
നൃത്തം, സംഗീതം, ചിത്രരചന തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. രണ്ടുദിവസമായ യുവജനോത്സവം സംഘടിപ്പിക്കുകയും ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കുന്ന വിദ്യാർഥിനികളെ സബ്ജില്ലാ, ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സംസ്ഥാന തലത്തിൽ വിജയികളായി സ്കൂളിൻറെ അഭിമാനജനങ്ങളായ ധാരാളം കലാകാരികൾ നമുക്കുണ്ട്. | നൃത്തം, സംഗീതം, ചിത്രരചന തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. രണ്ടുദിവസമായ യുവജനോത്സവം സംഘടിപ്പിക്കുകയും ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കുന്ന വിദ്യാർഥിനികളെ സബ്ജില്ലാ, ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സംസ്ഥാന തലത്തിൽ വിജയികളായി സ്കൂളിൻറെ അഭിമാനജനങ്ങളായ ധാരാളം കലാകാരികൾ നമുക്കുണ്ട്. | ||
പ്രശസ്ത സിനിമ പിന്നണി ഗായിക ശ്രീമതി. | പ്രശസ്ത സിനിമ പിന്നണി ഗായിക ശ്രീമതി. അരുന്ധതി , സിനിമാതാരം കല്പന ഇവരൊക്കെ അവരിൽ ചിലർ മാത്രം. ദേശഭക്തിഗാനം ഹൈസ്ക്കൂൾ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ Aഗ്രേഡും നമ്മുടെ വിദ്യാലയ ത്തിനുണ്ട്. മാത്രമല്ല യുപി വിഭാഗത്തിൽ ദേശഭക്തി ഗാനം, സമൂഹഗാനം എന്നീവയ്ക്കും നമ്മുടെ വിദ്യാലയത്തിന് ഒന്നാം സ്ഥാനം ലഭിക്കാറുണ്ട്. പ്രസംഗമത്സരത്തിൽ കുമാരി. ശ്രീലക്ഷമി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. | ||
ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷത്തിലെ | ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷത്തിലെ പ്രസംഗികയായി നമ്മുടെ വിദ്യാലയത്തിലെ കുമാരി. ദിവ്യലക്ഷ്മി തെരെഞ്ഞെടുക്കപ്പെട്ടു. ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന മത്സരങ്ങളിലും നമ്മുടെ കുട്ടികൾവിജയം വരിക്കാറുണ്ട്.ഭരതനാട്യം, | ||
മിമിക്രി, നാടൻ പാട്ട് ,ഒപ്പന, തിരുവാതിര , പദ്യ പാരായണം, ലളിത ഗാനം | മിമിക്രി, നാടൻ പാട്ട് ,ഒപ്പന, തിരുവാതിര , പദ്യ പാരായണം, ലളിത ഗാനം തുടങ്ങിയ മത്സരങ്ങളിലെല്ലാം പങ്കെടുത്ത് നമ്മുടെ കുട്ടികൾ സമ്മാനം വാങ്ങാറുണ്ട്.ശ്രീമതി ജയശ്രീ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ കലകളിലുള്ള കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും പ്രകടിപ്പിക്കാനുള്ള വേദികൾ ഒരുക്കിക്കൊടുക്കുകയും ചെയ്തു വരുന്നു | ||
[[പ്രമാണം:43059 artsclub.jpg|ലഘുചിത്രം]] | [[പ്രമാണം:43059 artsclub.jpg|ലഘുചിത്രം]] | ||
വരി 80: | വരി 80: | ||
പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യവും പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിൻ്റെ ആവശ്യകതയും കുട്ടികളിലുറപ്പിക്കാൻ സഹായകമായ വിധത്തിൽ വളരെ നല്ല രീതിയിൽ എക്കോ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രധാന ദിനങ്ങൾ വിവിധ പ്രവർത്തനങ്ങളിലൂടെ ആചരിക്കുന്നു | പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യവും പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിൻ്റെ ആവശ്യകതയും കുട്ടികളിലുറപ്പിക്കാൻ സഹായകമായ വിധത്തിൽ വളരെ നല്ല രീതിയിൽ എക്കോ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രധാന ദിനങ്ങൾ വിവിധ പ്രവർത്തനങ്ങളിലൂടെ ആചരിക്കുന്നു | ||
പരിസ്ഥിതിദിനം, പ്രകൃതിസംരക്ഷണ ദിനം, കർഷകദിനം തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. കുട്ടികളിൽ കാർഷിക സംസ്കാരം ഊട്ടിയുറപ്പിക്കുന്നതിലേക്കായി വൃക്ഷത്തൈ നടൽ, വിത്തു വിതരണം, വൃക്ഷത്തൈ വിതരണം, കൃഷിയുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ, പോസ്റ്റർ നിർമ്മാണം തുടങ്ങിയവ ക്രമീകരിക്കുന്നു.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഏറെ വർധിച്ചിരിക്കുന്ന ഒരു കാലഘട്ടമാണിതെന്നും .പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ | പരിസ്ഥിതിദിനം, പ്രകൃതിസംരക്ഷണ ദിനം, കർഷകദിനം തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. കുട്ടികളിൽ കാർഷിക സംസ്കാരം ഊട്ടിയുറപ്പിക്കുന്നതിലേക്കായി വൃക്ഷത്തൈ നടൽ, വിത്തു വിതരണം, വൃക്ഷത്തൈ വിതരണം, കൃഷിയുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ, പോസ്റ്റർ നിർമ്മാണം തുടങ്ങിയവ ക്രമീകരിക്കുന്നു.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഏറെ വർധിച്ചിരിക്കുന്ന ഒരു കാലഘട്ടമാണിതെന്നും .പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ എല്ലാ വരദാനങ്ങളും മനുഷ്യരാശിയുടെ നിലനിൽപ്പിനുവേണ്ടി യുള്ളതാണെന്നുമുള്ള അവബോധം കുട്ടുകളിൽ വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് ബാഗുകളും സ്കൂളിൽ നിരോധിച്ചിരിക്കുന്നു .ബയോഗ്യാസ് പ്ലാൻറ് സ്ഥാപിച്ചിട്ടുണ്ട്.കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ അതിൽ നിഷേധിക്കുകയും അതിൽനിന്ന് ഉൽപാദിക്കുന്ന ഗ്യാസ് കുക്കിങ്ങിനായി ഉപയോഗിക്കുകയും ചെയ്തുവരുന്നു.പ്രകൃതിയോട് ചേർന്ന് ജീവിക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു | ||
<font size="6">'''ഹിന്ദി ക്ലബ്'''</font> | <font size="6">'''ഹിന്ദി ക്ലബ്'''</font> |