"ഗവ ഹൈസ്കൂൾ ഉളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
1980 ഇൽ ഇതൊരു ഹൈ സ്കൂളായി ഉയർത്തി. പി ടി എ യുടെ ഉത്സാഹത്താൽ നാട്ടുകാരുടെ സഹകരണത്തോടെ ഒന്നര ഏക്കർ ഭൂമി വിലക്ക് വാങ്ങി സർക്കാരിനെ ഏൽപ്പിച്ചു. കൂടാതെ ക്ലാസുകൾ ആരംഭിക്കുന്നതിനായി 2 മുറികളുള്ള ഒരു കെട്ടിടവും ആവശ്യമായ ഫർണിച്ചറുകളും നിർമിച്ച് നൽകുകയുണ്ടായി.

ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി കാലാകാലങ്ങളിൽ നിലവിലിരുന്ന പി ടി എ കമ്മിറ്റികൾ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ആവശ്യാനുസരണം കെട്ടിടങ്ങൾ നിർമ്മിക്കുവാൻ സാധിച്ചു. എൻ ആർ ഇ പി പദ്ധതിപ്രകാരം ൨൦ ശതമാനം പബ്ലിക് കോൺട്രിബൂഷനോടെ എൻ ഇ എസ് ബ്ലോക്ക് ഒരു രണ്ടുനിലകെട്ടിടം നിർമ്മിച്ചു. ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച് നൽകിയ കെട്ടിടം എം പി മാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നിർമിച്ച കെട്ടിടങ്ങൾ എന്നിവയുടെ വരവോടെ സെഷണലും ഷിഫ്റ്റും ഒഴിവാക്കുവാൻ കഴിഞ്ഞു.  
ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി കാലാകാലങ്ങളിൽ നിലവിലിരുന്ന പി ടി എ കമ്മിറ്റികൾ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ആവശ്യാനുസരണം കെട്ടിടങ്ങൾ നിർമ്മിക്കുവാൻ സാധിച്ചു. എൻ ആർ ഇ പി പദ്ധതിപ്രകാരം 20 ശതമാനം പബ്ലിക് കോൺട്രിബൂഷനോടെ എൻ ഇ എസ് ബ്ലോക്ക് ഒരു രണ്ടുനിലകെട്ടിടം നിർമ്മിച്ചു. ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച് നൽകിയ കെട്ടിടം എം പി മാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നിർമിച്ച കെട്ടിടങ്ങൾ എന്നിവയുടെ വരവോടെ സെഷണലും ഷിഫ്റ്റും ഒഴിവാക്കുവാൻ കഴിഞ്ഞു.  

വിദ്യാഭ്യാസ പുരോഗതിക്കായി ചിറക്കര പഞ്ചായത്ത് എല്ലാ സൗകര്യങ്ങളും നൽകിവരുന്നു. വിദഗ്ധരായ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ആത്മാർത്ഥമായ കൂട്ടായ്മയിലൂടെ പാഠ്യേതര പ്രവർത്തനങ്ങളിലും എസ്  എസ്  എൽ സി റിസൾട്ടിലും ഉളിയനാട് ഹൈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.  

"https://schoolwiki.in/ഗവ_ഹൈസ്കൂൾ_ഉളിയനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്