"സെന്റ് ജോർജ് എച്ച്. എസ്സ്. വേളംകോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('ചരിത്ര പ്രസിദ്ധമായ കോഴിക്കോട് ജില്ലയ്ക്ക് മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
വരി 1: വരി 1:
ചരിത്ര പ്രസിദ്ധമായ കോഴിക്കോട്  ജില്ലയ്ക്ക് മകുടം ചാർത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെൻറ് ജോർജ്ജ് ഹൈസ്കൂൾ വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു. ആദ്യ മാനേജരായ വർക്കിച്ചേട്ടനിൽ നിന്ന് ​​ ഇതിന്റെ സാരഥ്യം ഏറ്റെടുത്തത് തിരുവല്ല രൂപതയുടെ അദ്ധ്യക്ഷൻ സഖറിയാസ്  മാർ അത്തനാസിയോസ് പിതാവാണ്. തുടർന്ന്  ബത്തേരി രൂപത രൂപം കൊണ്ടപ്പോൾ  ഈ സ്ഥാപനം രൂപതയുടെ നിയന്ത്രണത്തിലാവുകയും പിന്നീട് ബഥനി സിസ്റ്റേഴ്സ് ഏറ്റെടുക്കുകയും ചെയ്തു..

ശ്രീമാൻ  M.J.വർക്കി അവറുകളുടെ നേതൃത്വത്തിൽ 1949 ജൂലൈ 1 ന്  ഒരു എയ്ഡഡ്  എലിമെന്ററി സ്കൂളായി പ്രവർത്തനമാരംഭിച്ചു.അന്നത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ.ശേഖരൻ മാസ്റ്ററായിരുന്നു. 1956 ൽ ഇതിനെയൊരു പൂർണ്ണ ഹയർ എലിമെന്ററി സ്കൂളായി ഉയർത്തി. പിന്നീട് തിരുവല്ല രൂപതാദ്ധ്യക്ഷൻ ബഥനി സിസ്റ്റേഴ്സിനായി ഇത് വിട്ടുകൊടുത്തു. 1983 ൽ ആണ് ഇതൊരു ഹൈസ്കൂളായി ഉയർന്നത്. ഇപ്പോൾ ഇതിന്റെ ഹെഡ് മാസ്റ്റർ പി.പി.ജോർജ്ജ് ആണ്.