"കല്ലാമല യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30: വരി 30:
== ചരിത്രം ==                                                                                                                 
== ചരിത്രം ==                                                                                                                 
മുഖമൊഴി
മുഖമൊഴി
നാടടക്കിവാണിരുന്ന നാടുവാഴിയായ കല്ലന്റെ അമൽ(പ്രദേശം) ആണ് കല്ലാമല എന്നാണ് വാമൊഴി. നാടുവാഴികളുടെ വാസസ്ഥാനമായ കോവിലകം, കല്ലാകോവിലകം എന്ന പേരുകൾ  ഇന്നും ഇവിടെയുണ്ട്. നീതിയും ധർമ്മവും പിണ്ഡം വച്ച് പുറത്താക്കിയ പാർശ്വവൽക്കരിക്കപ്പെട്ട കീഴാള ജനതയുടെ നാടായിരുന്നു ഇത്. അവരാണ് ഈ നാടിന്റെ മണ്ണിൽ പൊന്നു വിളയിച്ചത്. അവർ ഒഴുക്കിയ വിയർപ്പിന്റെ ചരിത്രാവശിഷ്ടങ്ങൾ ഇന്നും കല്ലാമലയിൽ കാണാം. [[കല്ലാമല യു പി എസ്/ചരിത്രം|കൂടുതൽ വായിക്കുക...]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

=== കെട്ടിടം ===
പ്രധാനമായും മൂന്ന് കെട്ടിടങ്ങളിലായാണ് സ്‌കൂൾ പ്രവർത്തിച്ചു വരുന്നത്.മൂന്ന് നിലകളുള്ള രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങളും ഓടിട്ട ഒരു നില കെട്ടിടവുമാണ് ഉള്ളത്.
=== ക്ലാസ്സ് മുറികൾ ===
വായു സഞ്ചാരമുള്ള വിശാലമായ ക്ലാസ്സ് മുറികളും കുട്ടികളുടെ എണ്ണത്തിനും ഉയരത്തിനും അനുസരിച്ചുള്ള ഫർണിച്ചർ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ഓരോ ക്ലാസ്സിലും ബുക്ക് ഷെൽഫും ക്ലാസ്സ് റൂം ലൈബ്രറിക്കാവശ്യമായ ബുക്ക് റാക്കുകളും ഉണ്ട്.എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചതാണ് .
=== ലാബ് -ലൈബ്രറി ===
ഗണിതം,‌ ശാസ്‌ത്രം , സാമൂഹ്യ ശാസ്‌ത്രം എന്നീ വിഷയങ്ങൾക്ക് അനുഭവാധിഷ്ഠിത പഠനം സാധ്യമാക്കുന്ന തരത്തിൽ ലാബ് സൗകര്യവും, കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച ലൈബ്രറി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
=== കളിസ്ഥലം ===
ആരോഗ്യ-കായിക വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന തരത്തിൽ വിശാലമായ കളിസ്ഥലം ഒരുക്കിയിട്ടുണ്ട്.
=== ശുചിമുറികൾ ===
കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ വൃത്തിയുള്ള ശുചിമുറി സൗകര്യം ഉണ്ട് .

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/കല്ലാമല_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്