"ആറാംകോട്ടം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 72: വരി 72:
'''ജില്ല : കണ്ണൂർ'''  
'''ജില്ല : കണ്ണൂർ'''  

കഴിഞ്ഞ വർഷ1928 ൽ സ്ഥാപിതമായി. പാവപ്പെട്ട കുട്ടികൾക്ക് വീട്ടിനടുത്തു തന്നെ പഠിക്കുന്നതിനായി ചട്ടരാമുണ്ണി വൈദ്യർ എന്ന വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അദ്ദേഹത്തിൻറെ മകനായ എൻ കുഞ്ഞിരാമൻ മാസ്റ്റർ സ്കൂൾ മാനേജരായും പ്രധാന അധ്യാപകനായും സ്കൂളിൻറെ പ്രവർത്തനം നടത്തിപ്പോന്നു.....[[ചരിത്രം|.കുൂടുത‍‍‍‍<sup>‍‍‍‍‍‍‍‍‍‍‍‍</sup>‍‍‍ൽ വായിക്കുക]] 
കഴിഞ്ഞ വർഷ1928 ൽ സ്ഥാപിതമായി. പാവപ്പെട്ട കുട്ടികൾക്ക് വീട്ടിനടുത്തു തന്നെ പഠിക്കുന്നതിനായി ചട്ടരാമുണ്ണി വൈദ്യർ എന്ന വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അദ്ദേഹത്തിൻറെ മകനായ എൻ കുഞ്ഞിരാമൻ മാസ്റ്റർ സ്കൂൾ മാനേജരായും പ്രധാന അധ്യാപകനായും സ്കൂളിൻറെ പ്രവർത്തനം നടത്തിപ്പോന്നു.കഴിഞ്ഞ വർഷക്കാലത്തിനിടയിൽ നിരവധി പേർ ഇവിടെ നിന്നും പ്രആഥമിക വിദ്യാഭ്യാസം നേടി വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ മുന്പന്തിയിൽ നിൽക്കുന്നു.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ക്ലാസ് മുറികൾ കൂടാതെ രണ്ട് പ്രീപ്രൈമറി ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്. സ്കൂളിന് പ്രത്യേകമായി ഒരു  അടുക്കളയും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടകൾക്കും ഒന്ന് വീതം ടോയ് ലറ്റ് സൗകര്യമുണ്ട്. കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും ഒരു പാർക്കും ഉണ്ട്.  

"https://schoolwiki.in/ആറാംകോട്ടം_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്