"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വിവരണം) |
(ചെ.) (വിവരണംതിരുത്തൽ) |
||
വരി 1: | വരി 1: | ||
ഓരോ നാടിനും തനതാായ നാട്ടറിവുകളുണ്ട്. വീരണകാവും വ്യത്യസ്തമല്ല. | ഓരോ നാടിനും തനതാായ നാട്ടറിവുകളുണ്ട്. വീരണകാവും വ്യത്യസ്തമല്ല. | ||
= '''ഭാഷാപ്രയോഗങ്ങൾ''' = | |||
ഭാഷ മനുഷ്യരെ മറ്റ് ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമാക്കി തീർക്കുന്ന ഒരു സവിശേഷ പ്രതിഭാസമാണ്. | |||
പണ്ടുകാലത്ത് ഭാഷയിൽ ഉണ്ടായ മാറ്റം. | |||
1. " ഒരുപാട് " എന്ന വാക്ക് പണ്ട് | |||
" ഒരു ഭാഗത്ത് " ധാരാളം എന്നൊക്കെയുള്ള അർത്ഥത്തിലാണ് ഉപയോഗിച്ചിരുന്നത്. | |||
2. "എന്തോന്ന് " എന്ന വാക്ക് പണ്ടുകാലത്ത് "എന്തര് " എന്ന പ്രയോഗത്തിൽ ഉപയോഗിച്ചിരുന്നു. | |||
3. "മൺവെട്ടി "എന്ന വാക്ക് പണ്ട് " നമ്മാട്ടി"എന്നാണ് പറഞ്ഞിരുന്നത്. | |||
4. " ചൂൽ" എന്ന വാക്ക് പണ്ട് "തുറപ്പ " എന്നാണ് പറഞ്ഞിരുന്നത്. | |||
5. "അശ " എന്ന വാക്ക് പഴമക്കാർ "അയ"എന്ന് പറഞ്ഞിരുന്നു. | |||
6. "സഹോദരി"മാരെ പണ്ടുകാലത്ത് " അക്കൻ " എന്നാണ് വിളിച്ചിരുന്നത്.സഹോദരനെ കൂടുതലായും അണ്ണൻ എന്നാണ് വിളിച്ചിരുന്നത്. | |||
തോനെ എന്നത് ധാരാളം എന്നതിന് പകരം പ്രയോഗത്തിലിരുന്ന വാക്കാണ് | |||
മധുരത്തിന് ഇനിപ്പ് എന്നാണ് സാധാരണക്കാർ പറഞ്ഞിരുന്നത്. | |||
കുഞ്ഞുങ്ങളെ അപ്പി എന്ന് അഭിസംബോധന ചെയ്തിരുന്നു. | |||
ചാറ്റൽമഴ പെയ്യുന്നു എന്ന അർത്ഥത്തിൽ മഴ തൂറ്റുന്നു എന്നാണ് പറഞ്ഞിരുന്നത്. | |||
കുരുമുളകിന് നല്ലമുളക് എന്നുപയോഗിച്ചിരുന്നു. | |||
പ്രസവിക്കുക എന്നതിന് പെറുക എന്നും ഗർഭിണിയെ വയറ്റുച്ചൂലി എന്നും പറഞ്ഞിരുന്നു. | |||
ഏക്ക് എന്നത് ഗർഭിണികളുടെ ചില ഭക്ഷണത്തോടുള്ള കൊതിയെ സൂചിപ്പിക്കുന്നു. | |||
ഭർത്താവിനെ മാപ്പിള എന്നു വിളിക്കുന്നവരുമുണ്ടായിരുന്നു. | |||
മച്ചമ്പി എന്നാൽ സഹോദരിയുടെ ഭർത്താവെന്നും മതിനി/മൈനി എന്നത് ഭർത്താവിന്റെ സഹോദരിയെയും ശേഷാരിയെന്നത് സഹോദരുടെ മക്കളെയും സൂചിപ്പിക്കുന്നു. | |||
വെക്കം വരുക – വേഗത്തിൽ വരുക | |||
ഭയങ്കര വെക്ക- ഭയങ്കര ചൂട് | |||
പ്നാറ്റുക – പിറുപിറുക്കുക | |||
യശ – വിടവ് | |||
ഒതോല് - പുല്ല് | |||
അയുത്തുങ്ങൾ – അവർ | |||
ഇപ്പം - ഇപ്പോൾ | |||
എപ്പം - എപ്പോൾ | |||
പ്ടാന്ത് - ഒരു കവിൾ | |||
ചെനപ്പ് -ദേഷ്യം | |||
പുക്കറ്റ് - കഠിനമായി | |||
മുക്ക് - കവല | |||
പിശറടിക്കുക -കാറ്റടിച്ച് മഴത്തുള്ളി വരുന്നത് | |||
എരപ്പ്- ഇരമ്പൽ | |||
കടക്കുട്ടി -ഇളയകുട്ടി | |||
തരവൻ – ദല്ലാൾ | |||
ചുട്ടിത്തല – കുസൃതി | |||
കൊരവള – കഴുത്ത് | |||
തേള – ഹൃദയം | |||
ചെപ്പ – കവിൾ | |||
മേല് - ശരീരം | |||
പിരിയം - പുരികം | |||
കമ്മണ്ട – കണ്ണും മുകൾഭാഗവും |