"ജി. എൽ. പി. എസ്. മുതലമട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:

1919 മുതൽ 1934 വരെ 1 മുതൽ 5 വരെ ഉണ്ടായിരുന്നു. 1934 ൽ 1,2 ക്ലാസുകൾ ഇല്ലാതെയായി. 1939 മുതൽ അഞ്ചാം തരം വീണ്ടും പ്രവർത്തിച്ചു. 1960 ൽ അഞ്ചാം തരം നിർത്തൽ ചെയ്തു. ഒന്നു മുതൽ നാലുവരെ മാത്രമായി ക്ലാസുകൾ.   

[[പ്രമാണം:21507suvarnajubilee.jpeg|ലഘുചിത്രം|സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങളിൽ നിന്ന്..ഒരു ഫയൽ ചിത്രം ]]
1969 ൽ സുവർണ്ണജൂബിലി ആഘോഷിച്ചു. അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.കെ. അവുകാദർകുട്ടി നഹാ പങ്കെടുക്കുകയുണ്ടായി. അന്ന് 520 കുട്ടികളും 16 അധ്യാപകരും ഉണ്ടായിരുന്നു. കുട്ടികളുടെ സൗകര്യത്തിനായി 1979ൽ വാടകകെട്ടിടത്തിനോടനുബന്ധിച്ച് ഒരു താത്കാലിക ഷെഡ് കെട്ടി സൗകര്യമേർപ്പെടുത്തി. എൻഞ്ചിനിയർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ അത് പൊളിച്ചുമാറ്റി. സ്ഥലസൗകര്യ കുറവിനാൽ പ്രത്യേക അനുമതി വാങ്ങി 1985- 86 മുതൽ വിദ്യാലയം സെഷണൽ സമ്പ്രദായത്തിലാണ് പ്രവർത്തിച്ചത്.   

"https://schoolwiki.in/ജി._എൽ._പി._എസ്._മുതലമട" എന്ന താളിൽനിന്ന് ശേഖരിച്ചത്