"പരിസ്ഥിതി ക്ലബ്ബ് (CROW -(Children's Real Organization for Well nature) )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2: വരി 2:


=== <small>'''പഞ്ചായത്തിലെ പ്ലാസ്റ്റിക് ഉപയോഗം.....''' '''ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്........'''</small> ===
=== <small>'''പഞ്ചായത്തിലെ പ്ലാസ്റ്റിക് ഉപയോഗം.....''' '''ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്........'''</small> ===
[[പ്രമാണം:S14.jpg|thumb|At News|പകരം=|ഇടത്ത്‌|244x244px]]<small>'''ചെറുവണ്ണൂർ എൽ.പി സ്കൂൾ ''ക്രോ'' പരിസ്ഥിതി ക്ലബ്ബിൻെറ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പഞ്ചായത്തിലെ രണ്ടായിരത്തോളം വീടുകളിലായിനടത്തിയ സർവ്വെയിലാണ് ‍ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്.90% വീട്ടുകാരും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവരാണ്.ഒാരോ വീടുകളിലും ദിനംപ്രതി ചുരുങ്ങിയത് മൂന്ന് പ്ലാസ്റ്റിക് കവർ വീതം എത്തിച്ചേരുന്നുണ്ട്.​മാസങ്ങളുടെ കണക്കെടക്കുമ്പോൾ അവ ആയിരക്കണക്കിന് വരും.ഏകകദേശം മുഴുവൻ വീട്ടുകാരും പ്ലാസ്റ്റിക് വിപത്തുകളെക്കുറിച്ച് ബോധവാൻമാരാണ്എന്നതാണ് രസകരമായകാര്യം.പക്ഷെ കുുന്നകൂടുന്ന ഈ മാലിന്യങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ വീണ്ടും വീണ്ടും പ്ലാസ്റ്റിക് കവറുകൾ മത്സ്യമാർക്കറ്റുകളിൽ നിന്നും പലചരക്ക് കടകളിൽ നിന്നും വീണ്ടും വീണ്ടും വീടുകളിലെത്തിക്കുകയാണ് ഒാരോരുത്തരും ചെയ്യുന്നത്.ഇത് ഇനിയും തുടർന്നാൽ വൈകാതെ തന്നെ നമ്മുടെ പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യകൊട്ടയായി മാറും.''' '''സ്കൂളിനെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് വേണ്ടി ഒട്ടേറെ പ്രവർത്തനങ്ങൾ''' '''പരിസ്ഥിതി ക്ലബ്ബിൻെറ നേതൃത്ത്വത്തിൽ നടന്നുവരുന്നുണ്ട്.അതിലൊന്നാണ് മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യതുണിസഞ്ചി എന്ന പ്രവർത്തനം......സ്കൂളിനെ പോലെത്തന്നെ പഞ്ചായത്തും പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ഒരു ചെറിയ കാൽവെപ്പ് എന്ന നിലയ്ക്കാണ് ഈ സർവ്വെ നടത്തിയത്.'<nowiki/>''' '''ചെറുവണ്ണൂരിനെ പ്ലാസ്റ്റിക് ഭീഷണിയിൽ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി പഞ്ചായത്തിൽ പ്ലാസ്റ്റിക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്കൊണ്ട്,''' '''മുഹമ്മദ് അൽ സാബിത്ത് (സെക്രട്ടറി, ''ക്രോ'' പരിസ്ഥിക്ലബ്ബ്),കൗശിക് ദർശിൽ കൃഷ്ണ (പ്രസിഡണ്ട്.''ക്രോ'' പരിസ്ഥിക്ലബ്ബ്) ,പുഷ്പടീച്ചർ (ഹെഡ്മിസ്ട്രസ്സ്),മുനീർ മാസ്റ്റർ,വിഷ്ണുമാസ്റ്റർ തുടങ്ങിയവർ പരിസ്ഥിക്ലബ്ബ് കൺവീനറായ ലിജു മാസ്റ്ററുടെ നേതൃത്ത്വത്തിൽ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി.പ്ലാസ്റ്റിക് നിരോധിക്കുന്നകാര്യം പരിഗണിക്കാമെന്നും പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ് മുയിപ്പോത്ത് നിരപ്പംകുുന്നിൽ ഉടൻ ആരംഭിക്കുമെന്നും പ്രസിഡണ്ട് ബഹു. കെ.പി ബിജു ഉറപ്പ് നൽകി.''''</small><small>'''<nowiki/>'''</small>[[പ്രമാണം:D9.jpg|thumb|ബാഡ്ജ് വിതരണം ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി പുഷ്പടീച്ചർ നിർവ്വഹിക്കുന്നു.|പകരം=|497x497ബിന്ദു]]
[[പ്രമാണം:S14.jpg|thumb|At News|പകരം=|ഇടത്ത്‌|244x244px]]<small>'''ചെറുവണ്ണൂർ എൽ.പി സ്കൂൾ ''ക്രോ'' പരിസ്ഥിതി ക്ലബ്ബിൻെറ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പഞ്ചായത്തിലെ രണ്ടായിരത്തോളം വീടുകളിലായിനടത്തിയ സർവ്വെയിലാണ് ‍ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്.90% വീട്ടുകാരും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവരാണ്.ഒാരോ വീടുകളിലും ദിനംപ്രതി ചുരുങ്ങിയത് മൂന്ന് പ്ലാസ്റ്റിക് കവർ വീതം എത്തിച്ചേരുന്നുണ്ട്.​മാസങ്ങളുടെ കണക്കെടക്കുമ്പോൾ അവ ആയിരക്കണക്കിന് വരും.ഏകകദേശം മുഴുവൻ വീട്ടുകാരും പ്ലാസ്റ്റിക് വിപത്തുകളെക്കുറിച്ച് ബോധവാൻമാരാണ്എന്നതാണ് രസകരമായകാര്യം.പക്ഷെ കുുന്നകൂടുന്ന ഈ മാലിന്യങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ വീണ്ടും വീണ്ടും പ്ലാസ്റ്റിക് കവറുകൾ മത്സ്യമാർക്കറ്റുകളിൽ നിന്നും പലചരക്ക് കടകളിൽ നിന്നും വീണ്ടും വീണ്ടും വീടുകളിലെത്തിക്കുകയാണ് ഒാരോരുത്തരും ചെയ്യുന്നത്.ഇത് ഇനിയും തുടർന്നാൽ വൈകാതെ തന്നെ നമ്മുടെ പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യകൊട്ടയായി മാറും.''' '''സ്കൂളിനെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് വേണ്ടി ഒട്ടേറെ പ്രവർത്തനങ്ങൾ''' '''പരിസ്ഥിതി ക്ലബ്ബിൻെറ നേതൃത്ത്വത്തിൽ നടന്നുവരുന്നുണ്ട്.അതിലൊന്നാണ് മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യതുണിസഞ്ചി എന്ന പ്രവർത്തനം......സ്കൂളിനെ പോലെത്തന്നെ പഞ്ചായത്തും പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ഒരു ചെറിയ കാൽവെപ്പ് എന്ന നിലയ്ക്കാണ് ഈ സർവ്വെ നടത്തിയത്.'<nowiki/>''' '''ചെറുവണ്ണൂരിനെ പ്ലാസ്റ്റിക് ഭീഷണിയിൽ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി പഞ്ചായത്തിൽ പ്ലാസ്റ്റിക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്കൊണ്ട്,''' '''മുഹമ്മദ് അൽ സാബിത്ത് (സെക്രട്ടറി, ''ക്രോ'' പരിസ്ഥിക്ലബ്ബ്),കൗശിക് ദർശിൽ കൃഷ്ണ (പ്രസിഡണ്ട്.''ക്രോ'' പരിസ്ഥിക്ലബ്ബ്) ,പുഷ്പടീച്ചർ (ഹെഡ്മിസ്ട്രസ്സ്),മുനീർ മാസ്റ്റർ,വിഷ്ണുമാസ്റ്റർ തുടങ്ങിയവർ പരിസ്ഥിക്ലബ്ബ് കൺവീനറായ ലിജു മാസ്റ്ററുടെ നേതൃത്ത്വത്തിൽ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി.പ്ലാസ്റ്റിക് നിരോധിക്കുന്നകാര്യം പരിഗണിക്കാമെന്നും പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ് മുയിപ്പോത്ത് നിരപ്പംകുുന്നിൽ ഉടൻ ആരംഭിക്കുമെന്നും പ്രസിഡണ്ട് ബഹു. കെ.പി ബിജു ഉറപ്പ് നൽകി.''''</small><small>'''<nowiki/>'''</small>[[പ്രമാണം:D9.jpg|thumb|പരിസ്ഥിതി ക്ലബ്ബ് CROW (Children's Real Organisation for Well nature) ൻ്റെബാഡ്ജ് വിതരണം ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി പുഷ്പടീച്ചർ നിർവ്വഹിക്കുന്നു.|പകരം=|307x307px]]


== <small>'''പ്ലാസ്റ്റിക് വിരുദ്ധ പോസ്റ്റർ നിർമ്മാണമത്സരം'''</small> ==
== <small>'''പ്ലാസ്റ്റിക് വിരുദ്ധ പോസ്റ്റർ നിർമ്മാണമത്സരം'''</small> ==
[[പ്രമാണം:S12.jpg|thumb|148x148px|പകരം=|ഇടത്ത്‌]]പരിസ്ഥിതി ക്ലബ്ബ് CROW (Children's Real Organisation for Well nature) ൻ്റെ നേതൃത്ത്വത്തിൽ സ്കൂൾ തലത്തിൽ നടത്തിയ പ്ലാസ്റ്റിക് വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ സിയസജീവൻ 3C ട്രോഫി ഏറ്റുവാങ്ങുന്നു.
[[പ്രമാണം:S12.jpg|thumb|148x148px|പകരം=|ഇടത്ത്‌]]
 
 
പരിസ്ഥിതി ക്ലബ്ബ് CROW (Children's Real Organisation for Well nature) ൻ്റെ നേതൃത്ത്വത്തിൽ സ്കൂൾ തലത്തിൽ നടത്തിയ പ്ലാസ്റ്റിക് വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ സിയസജീവൻ 3C ട്രോഫി ഏറ്റുവാങ്ങുന്നു.
*
*
[[പ്രമാണം:D13.jpg|thumb|157x157px|പകരം=|ഇടത്ത്‌]]
[[പ്രമാണം:D13.jpg|thumb|157x157px|പകരം=|ഇടത്ത്‌]]






പരിസ്ഥിതി ക്ലബ്ബ് CROW (Children's Real Organisation for Well nature) ൻ്റെ നേതൃത്ത്വത്തിൽ സ്കൂൾ തലത്തിൽ നടത്തിയ പ്ലാസ്റ്റിക് വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ പ്രകൃതി എസ് റജി 3C ട്രോഫി ഏറ്റുവാങ്ങുന്നു.
പരിസ്ഥിതി ക്ലബ്ബ് CROW (Children's Real Organisation for Well nature) ൻ്റെ നേതൃത്ത്വത്തിൽ സ്കൂൾ തലത്തിൽ നടത്തിയ പ്ലാസ്റ്റിക് വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ പ്രകൃതി എസ് റജി 3C ട്രോഫി ഏറ്റുവാങ്ങുന്നു.