"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1: വരി 1:
2004 ന് മുൻപ് വളരെ ചെറിയ രീതിയിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറി ആ വർഷം മോർഡേണൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമായി പുതിക്കി പണിതു.അലമാരകൾ സ്പോൺസർ ചെയ്തത്  PTA, പൊതുജനങ്ങൾ എന്നിവരായിരുന്നു.15006 പുസ്തകങ്ങൾ ഉള്ള ലൈബ്രറിയിൽ ഒരു ലൈബ്രേറിയനെ PTA ശമ്പളം നൽകി നിയമിച്ചിട്ടുണ്ട്.
'''വാ'''യനയുടെ ഭാവനയുടെ ചിന്തയുടെലോകത്തേക്ക് കുട്ടികളെ എത്തിക്കുക അതിലൂടെ അവരെ നല്ല മനുഷ്യരായി മാറ്റുക എന്ന ലക്ഷ്യത്തോടെസ്കൂൾ പ്രവർത്തനം ആരംഭിച്ച നാൾ മുതൽ മുതൽ നല്ല ഒരു ഗ്രന്ഥശാല അല്ല ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നു.വിവിധ വിഭാഗങ്ങളിൽപ്പെട്ട 15006 പുസ്തകങ്ങൾ ഇന്ന് നമ്മുടെ ലൈബ്രറിയിൽ (2005_06) MGP ഫണ്ടും വിദ്യാർഥികളിൽനിന്ന് സംഭാവനയായി ലഭിച്ച തുകയും ചേർത്ത് നിർമ്മിച്ചതാണ് ഇന്ന് ലൈബ്രറി പ്രവർത്തിക്കുന്ന കെട്ടിടം . 20 18-19വർഷത്തിൽ ഇതിൽ പിടിഎ എസ് സി എന്നിവയുടെ നേതൃത്വത്തിൽ സമീപപ്രദേശത്തുള്ള 19 ഓളം ക്ലബ്ബുകളെ സഹകരിച്ചുകൊണ്ട് വണ്ടൂരിൽ സെവൻസ് ഫുട്ബോൾ മേള സംഘടിപ്പിക്കുകയും അതിലൂടെ ലഭിച്ച 9 ലക്ഷം രൂപ ഉപയോഗിച്ച് ലൈബ്രറി കെട്ടിടം നവീകരിക്കുകയും ഉണ്ടായി.കുട്ടികൾക്ക് പുസ്തകങ്ങൾ ലഭ്യമാക്കുന്നത് കാര്യക്ഷമമാക്കുന്നതിന് പിടിയിൽനിന്ന് നിയമിച്ച സ്ഥിരം ലൈബ്രറിയും നമുക്കുണ്ട്.സ്പോൺസർഷിപ്പ് ലൂടെ ദ ഹിന്ദു ഇന്ത്യൻ എക്സ്പ്രസ് തുടങ്ങി ആറോളം ദിനപത്രങ്ങളും മറ്റു ആനുകാലികങ്ങളും ലൈബ്രറിയുടെ ചേർന്നുള്ള വായനാമുറിയിൽ കുട്ടികൾക്ക് ലഭ്യമാണ്. പിറന്നാൾ ആഘോഷത്തിന് ഭാഗമായി ഒരു പുസ്തകം ലൈബ്രറിയിലേക്ക് നൽകുന്ന രീതിയും നാം പിന്തുടർന്നു പോരുന്നു.


[[പ്രമാണം:48049 school library 3.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|532x532ബിന്ദു]]
[[പ്രമാണം:48049 school library 3.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|532x532ബിന്ദു]]
[[പ്രമാണം:48049 school library 4.jpg|518x518px|പകരം=|അതിർവര|നടുവിൽ]]
[[പ്രമാണം:48049 school library 4.jpg|518x518px|പകരം=|അതിർവര|നടുവിൽ]]
[[പ്രമാണം:48049 school library 2.png|ഇടത്ത്‌|536x536ബിന്ദു]]
[[പ്രമാണം:48049 school library 2.png|ഇടത്ത്‌|536x536ബിന്ദു]]