"ജി.എച്ച്.എസ്. എസ്. ചെമ്മനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 57: | വരി 57: | ||
== സര്‍ക്കാര്‍ വിദ്യാലയം== | == സര്‍ക്കാര്‍ വിദ്യാലയം== | ||
.ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ എന്തുകൊണ്ടും വളരെ മുന്നില്‍ നില്ക്കുന്ന വിദ്യാലയമാണിത്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി SSLC പരീക്ഷയില്‍ | .ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ എന്തുകൊണ്ടും വളരെ മുന്നില്‍ നില്ക്കുന്ന വിദ്യാലയമാണിത്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി SSLC പരീക്ഷയില്‍ നൂറ്ശതമാനമോ അതിനടുത്തതോആയ വിജയം നേടിവരുന്നുണ്ട്.മാത്രമല്ല ഗുണനിലവാരത്തിന്റെ കാര്യത്തില്‍ മറ്റ് വിദ്യാലയങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്.2015-16 വര്‍ഷത്തില്‍ sslc പരീക്ഷ എഴുതിയവരില്‍ 15% ത്തിലേറേപ്പേര്‍ മുഴുവന്‍ വിഷയങ്ങളിലും A+ കരസ്ഥമാക്കുകയുണ്ടായി.പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഇവിടുത്തെ കുട്ടികള്‍ ഓരോ വര്‍ഷവും മികവ് തെളിയിക്കുന്നുണ്ട്. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |