"എസ്.വി.എച്ച്.എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
==സ്കൂൾ ചരിത്രം ==
==സ്കൂൾ ചരിത്രം ==


"സ്കൂളിൻറെ നേട്ടങ്ങളുടെ പൂർണ്ണതയിൽ അല്ല , കുട്ടി ജീവിതത്തിന് അനുയോജ്യനാവുന്നുണ്ടോ എന്നതാണ് ഓരോ വിദ്യാലയത്തെയും മഹത്തരം ആക്കുന്നത്."
"സ്കൂളിന്റെനേട്ടങ്ങളുടെ പൂർണ്ണതയിൽ അല്ല , കുട്ടി ജീവിതത്തിന് അനുയോജ്യനാവുന്നുണ്ടോ എന്നതാണ് ഓരോ വിദ്യാലയത്തെയും മഹത്തരം ആക്കുന്നത്."


അതെ  ഇത് ശങ്കര വിലാസം ഹൈസ്കൂൾ. ചുറ്റുപാടുകളെ കണ്ടും കേട്ടും അറിഞ്ഞും അറിവ് നിർമ്മിക്കാനുതകുന്ന അനുഭവങ്ങൾ  പങ്കുവയ്ക്കുന്ന വിദ്യാലയം.നാലര ശതാബ്ദകാലമായി ഒരു ദേശത്തിൻ്റെ ഉൾക്കണ്ണു തുറപ്പിച്ച ഒരു ഗ്രാമത്തിൻ്റെ ഇരുളുനീക്കി വെളിച്ചം ചൊരിയാൻ സൂര്യ തേജസ്സായി ജ്വലിച്ച അറിവിൻ്റെ കവാടം .നിർവധി മഹാരഥന്മാർക്കു  ജന്മം നൽകിയ വിദ്യാലയ മുത്തശ്ശി .പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹത്തുക്കളെ വാർത്തെടുത്ത ഗുരുനാഥന്മാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനത്തെ മുന്നോട്ടു നയിച്ച രക്ഷിതാക്കൾ, നല്ലവരായ നാട്ടുകാർ ഈ വിദ്യാലയത്തെ ഓമനിച്ചു വളർത്തിയ എല്ലാ സ്വമനസ്സുകൾക്കും ഈ താളുകൾ സമർപ്പിക്കുന്നു.[[ എസ്.വി.എച്.എസ്.പൊങ്ങലടി /സ്കൂൾ ചരിത്രം |കൂടുതൽ അറിയാം]]
അതെ  ഇത് ശങ്കര വിലാസം ഹൈസ്കൂൾ. ചുറ്റുപാടുകളെ കണ്ടും കേട്ടും അറിഞ്ഞും അറിവ് നിർമ്മിക്കാനുതകുന്ന അനുഭവങ്ങൾ  പങ്കുവയ്ക്കുന്ന വിദ്യാലയം.നാലര ശതാബ്ദകാലമായി ഒരു ദേശത്തിന്റെ ഉൾക്കണ്ണു തുറപ്പിച്ച ഒരു ഗ്രാമത്തിന്റെ ഇരുളുനീക്കി വെളിച്ചം ചൊരിയാൻ സൂര്യ തേജസ്സായി ജ്വലിച്ച അറിവിന്റെ കവാടം .നിരവധി മഹാരഥന്മാർക്കു  ജന്മം നൽകിയ വിദ്യാലയ മുത്തശ്ശി.പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹത്തുക്കളെ വാർത്തെടുത്ത ഗുരുനാഥന്മാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനത്തെ മുന്നോട്ടു നയിച്ച രക്ഷിതാക്കൾ, നല്ലവരായ നാട്ടുകാർ ഈ വിദ്യാലയത്തെ ഓമനിച്ചു വളർത്തിയ എല്ലാ സ്വമനസ്സുകൾക്കും ഈ താളുകൾ സമർപ്പിക്കുന്നു.[[ എസ്.വി.എച്.എസ്.പൊങ്ങലടി /സ്കൂൾ ചരിത്രം |കൂടുതൽ അറിയാം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏതൊരു വിദ്യാലയത്തിൻ്റേയും ഭൗതിക ഘടകങ്ങൾ അനുകൂലമായില്ലെങ്കിൽ മാത്രമേ കുട്ടികൾക്ക് നല്ല പഠനാന്തരീക്ഷം സംജാതാ മാവുകയുള്ളു. ഈ ഒരു ലക്ഷ്യത്തിൻ്റെ പൂർത്തീകരണ മെന്നോണം ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ നിതാന്ത  ശ്രന്ധ പുലർത്തുന്നു  
ഏതൊരു വിദ്യാലയത്തിന്റെയും ഭൗതിക ഘടകങ്ങൾ അനുകൂലമായില്ലെങ്കിൽ മാത്രമേ കുട്ടികൾക്ക് നല്ല പഠനാന്തരീക്ഷം സംജാതാ മാവുകയുള്ളു. ഈ ഒരു ലക്ഷ്യത്തിൻ്റെ പൂർത്തീകരണ മെന്നോണം ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ നിതാന്ത  ശ്രന്ധ പുലർത്തുന്നു  


.  മാനസിക ആരോഗ്യമാണ് മനുഷ്യനെ ഏറ്റവും ആവശ്യം എന്ന തിരിച്ചറിവിൻ്റെ വെളിച്ചത്തിൽ മനോഹരമായ ഒരു ഉദ്യാന സ്കൂൾ നടുമുറ്റത്ത് ഒരുക്കുന്നുണ്ട്. ചിത്രശലഭങ്ങളെ പോലെ വിരിപ്പറക്കുന്ന കുഞ്ഞുങ്ങളാണ് ഈ പൂന്തോട്ടത്തിൻ്റെ നിർമ്മാണ മേൽനോട്ടം നിർവഹിക്കുന്നത്..[[എസ് വി എച് എസ് /ഭൗതികസൗകര്യങ്ങൾ |കൂടുതൽ അറിയാം]]
.  മാനസിക ആരോഗ്യമാണ് മനുഷ്യനെ ഏറ്റവും ആവശ്യം എന്ന തിരിച്ചറിവിൻ്റെ വെളിച്ചത്തിൽ മനോഹരമായ ഒരു ഉദ്യാന സ്കൂൾ നടുമുറ്റത്ത് ഒരുക്കുന്നുണ്ട്. ചിത്രശലഭങ്ങളെ പോലെ വിരിപ്പറക്കുന്ന കുഞ്ഞുങ്ങളാണ് ഈ പൂന്തോട്ടത്തിൻ്റെ നിർമ്മാണ മേൽനോട്ടം നിർവഹിക്കുന്നത്..[[എസ് വി എച് എസ് /ഭൗതികസൗകര്യങ്ങൾ |കൂടുതൽ അറിയാം]]
"https://schoolwiki.in/എസ്.വി.എച്ച്.എസ്._പൊങ്ങലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്