"എസ്.വി.എച്ച്.എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 224: വരി 224:
==എന്റെ സ്കൂൾ==
==എന്റെ സ്കൂൾ==
{|
{|
|-
|'''ഓർമ്മകൾ സമ്മാനിച്ച സ്കൂൾ ജീവിതത്തിന്റെ വരാന്തയിലേക്ക് ഒരിക്കൽ കുടി നിങ്ങളെ എത്തിക്കാൻ കഴിയും എന്ന സന്ദോഷത്തോടെ ,,,,,,'''

|
|-
|-
|"തിങ്കളും താരങ്ങളും
|"തിങ്കളും താരങ്ങളും
|
|-
|-
|തൂവെള്ളി കതിർ ചിന്നും
|തൂവെള്ളി കതിർ ചിന്നും
|
|-
|-
|തുംഗമാം വാനിൻ ചോട്ടി
|തുംഗമാം വാനിൻ ചോട്ടി
|
|-
|-
|ലാണെന്റെ വിദ്യാലയം
|ലാണെന്റെ വിദ്യാലയം
|
|-
|-
|ആരെല്ലെൻ ഗുരുനാഥ
|ആരെല്ലെൻ ഗുരുനാഥ
|
|-
|-
|രാല്ലെൻ ഗുരുനാഥർ
|രാല്ലെൻ ഗുരുനാഥർ
 
|-
|
|പരിതിലെല്ലാമെന്നെ
|-
|-
‍|പഠിപ്പിക്കുന്നുണ്ടെന്തോ
‍|പഠിപ്പിക്കുന്നുണ്ടെന്തോ
|-
|-
|ഒളപ്പമണ്ണ  
|ഒളപ്പമണ്ണ  
|
|}
|}
എന്റെ സ്കൂൾ എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല.  

മഹത്തായ ചരിത്രമുറങ്ങുന്ന നമ്മുടെ വിദ്യാലയത്തിലാവാം നിങ്ങൾ പഠിച്ചു വന്നത് .ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.ഇത്തരം നല്ല സ്മരണകളുണർത്തുന്ന വിവരങ്ങൾ നമ്മളുടെ  സ്കൂൾവിക്കിയുടെ താളിൽ ഒരുപക്ഷേ ഉണ്ടാവണമെന്നില്ല. ചരിത്രം നഷ്ടപ്പെട്ടുപോയതാവാം, പുതിയ തലമുറയുടെ ശ്രദ്ധയിൽപ്പെടാത്തതാവാം. ആ അറിവുകൾ നിങ്ങൾക്കും സ്കൂൾവിക്കിയിൽ ചേർക്കാം. അതിനുള്ളതാണ് എന്റെ സ്കൂൾ.

"https://schoolwiki.in/എസ്.വി.എച്ച്.എസ്._പൊങ്ങലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്