"എൻ‍ കെ എംഎംഎംഎം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 98: വരി 98:
!1993
!1993
|-
|-
|'''4'''
!4
|'''കെ.രമാഭായ്'''
|'''കെ.രമാഭായ്'''
|'''2004'''
|'''2004'''
|-
|-
|'''5'''
!5
|'''കെ.വി മീറ'''
|'''കെ.വി മീറ'''
|'''2016'''
|'''2016'''
|-
|-
|'''6'''
!6
|'''എൻ.സക്കരിയ'''
|'''എൻ.സക്കരിയ'''
|'''2018'''
|'''2018'''
|-
|-
|'''7'''
!7
|'''എ.ജസീല'''
|'''എ.ജസീല'''
|'''2021'''
|'''2021'''
വരി 117: വരി 117:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==തനതു==
==തനതു പ്രവർത്തനങ്ങൾ==
'''കഥായജ്ഞം'''
 
ആധുനിക കാലത്ത് അണുകുടുംബ രീതിയിലേക്ക് മാറിയതിൻ്റെ ഫലമായി കുട്ടികൾ കഥകൾ അറിയാത്തവരായി മാറുന്നു.ഇതിൻ്റെ പരിഹാരമെന്നോണം അമ്മമാർ 100 ദിനം 100 കഥകൾ പറഞ്ഞു കൊടുക്കുന്ന പരിപാടി നടത്തുകയുണ്ടായി.ശേഷം ടീച്ചേർസ് ക്ലാസ് റൂമിനകത്തും കഥാ യജ്ഞം നൽകിവരുന്നു.
 
'''ലിറ്റിൽ സയൻ്റിസ്റ്റ്'''
 
  കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുവാൻ ലഘുശാസ്ത്ര പരീക്ഷണങ്ങൾ നൽകി പരീക്ഷണകുറിപ്പ് തയ്യാറാക്കുന്ന പരിപാടി ആഴ്ചയിലൊരിക്കൽ നടത്തി വരുന്നു.
 
'''സ്റ്റാമിന - 2021'''
 
  കോവിഡ് കാലത്തിൻ്റെ ഭാഗമായി കുട്ടികൾ അഭിമുഖീകരിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ അതിജീവിക്കാൻ ആഴ്ചയിലൊരിക്കൽ മൈനർ എക്സൈസ്, നാടൻ കളികൾ ഉൾപ്പെടുത്തി സ്റ്റാമിന 2021 നടത്തി വരുന്നു.
 
'''എൽ.എസ്.എസ്. പരിശീലനം'''
 
     കുട്ടികളെ ജേതാക്കളാക്കുവാൻ കൃത്യമായ ആസൂത്രണത്തോടെ ചിട്ടയായ രീതിയിൽ എൽ.എസ്.എസ്. പരിശീലനം നടന്നു വരുന്നു.
 
'''ഗണിത മിഠായി'''
 
  കുട്ടികളിൽ ഗണിതാഭിരുചി വളർത്തുവാൻ വേണ്ടി ഗണിത പസിൽ, ഗണിത മാജിക്ക്, തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ആഴ്ചയിലൊരിക്കൽ പരിപാടി നടത്തി വരുന്നു..


== വഴികാട്ടി ==
== വഴികാട്ടി ==
{{#multimaps:11.8522711,75.5085554 | width=800px | zoom=17}}
കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്ന് 12 കി.മീ.
 
തലശ്ശേരി റെയിൽവേ സ്‌റ്റേഷനിൽ നിന്ന് 14 കി.മീ.
 
തലശ്ശേരി ബസ് സ്റ്റാൻ്റിൽ  നിന്ന് 15 കി.മീ.തലശ്ശേരി- അഞ്ചരക്കണ്ടി റോഡ്.{{#multimaps:11.8522711,75.5085554 | width=800px | zoom=17}}


== ചിത്രശാല ==<!--visbot  verified-chils->-->
== ചിത്രശാല ==<!--visbot  verified-chils->-->
"https://schoolwiki.in/എൻ‍_കെ_എംഎംഎംഎം_എൽ.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്