"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(test) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
*_പ്രൈമറി തല പ്രവർത്തനങ്ങൾ_* | |||
*ശാസ്ത്രരംഗം പ്രവർത്തനങ്ങൾ* | |||
സിംപിൾ എക്സ്പിരിമെൻ്റ് - റിതിക (5B) | |||
പ്രാദേശിക ചിത്രരചന - സൗജൽ കൃഷ്ണ(5C) | |||
എൻ്റെ ശാസ്ത്രജ്ഞൻ - ധനിഷ്ചന്ദ് (7C) | |||
ശാസ്ത്ര ലേഖനം - അനുദീപ്(5C) | |||
ഇൻസ്പയർ അവാർഡ് - അക്ഷയ് കെ പി (6A) | |||
*വായനാ ക്ലബ് രൂപികരിച്ചു* | |||
വായനാ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 'വായനാ വസന്തം' എന്ന പരിപാടി സംഘടിപ്പിച്ചു. എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ നൽകുകയും കുട്ടികൾ വായിച്ച പുസ്തകത്തെക്കുറിച്ച് പുസ്തക പരിചയം നടത്തുകയും കഥയിലെ ഇഷ്ടപ്പെട്ട ഭാഗത്തെ ചിത്രീകരിക്കുകയും ചെയ്തു. | |||
*അധ്യാപക ദിനം* | |||
അധ്യാപന ദനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ കുട്ടി അധ്യാപകർ എന്ന പ്രവർത്തനം വളരെ മികച്ച രീതിയിൽ ഏറ്റെടുത്തു. | |||
*ഗാന്ധിജയന്തി ദിനം* | |||
ഗാന്ധിജയന്തി ദിനത്തിൽ കുട്ടികൾ ഗാന്ധിജിയുടെ വേഷം ധരിച്ച് ഗാന്ധിജിയെ അനുകരിച്ച് ഫോട്ടോസ് എടുത്തു. ഗാന്ധിജിയെ വരച്ചു. ഗാന്ധിജയന്തി ക്വിസ് എന്നിവ നടത്തി. | |||
*പരിസ്ഥിതി ദിനം* | |||
കുട്ടികൾ വീടുകളിൽ ഒരോ മരം വീതം നട്ടു. | |||
*ഓസോൺ ദിനം* | |||
മുറ്റത്തൊരു തുളസി നടൽ പ്രകാരം കുട്ടികൾ വീടുകളിൽ തുളസി തൈ നട്ടുപിടിപ്പിച്ചു. |