"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:

=== സ്മാർട്ട് കിച്ചൻ ===
=== സ്മാർട്ട് കിച്ചൻ ===
[[പ്രമാണം:47326 SSLP0067.resized.jpg|ലഘുചിത്രം|സ്മാർട്ട് കിച്ചൻ ]]
കുട്ടികളുടെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി മികച്ച പാചകപ്പുരയാണ് സ്കൂളിൽ ഉള്ളത്. രണ്ടു ബബിളുകളിലായി ആഴ്ചയിൽ നടക്കുന്ന 6 ക്ലാസ്സിലും പാലും, മുട്ടയും, പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും നൽകിവരുന്നു. ഓരോ ബബിളുകളിലെയും കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് പ്രാവശ്യം മുട്ടയും പാലും നൽകിവരുന്നു. ഉച്ചഭക്ഷണത്തിൽ ഇലക്കറികൾ, പച്ചക്കറികൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തുന്നു. കുട്ടികൾ ഭാവനത്തിലുത്പാദിപ്പിക്കുന്ന പപ്പായ, കോവക്ക, ചീര, വാഴക്ക, മത്തങ്ങ, കുമ്പളങ്ങാ, ചേന എന്നിവയെല്ലാം സ്കൂളിലേക്ക് നൽകാറുണ്ട്. കൂടാതെ സ്കൂളിൽ കൃഷി ചെയ്യുന്ന പച്ചക്കറിയും ഇതിലേക്ക് ഉപയോഗിക്കുന്നു.മാസത്തിൽ ഒരു തവണ ബിരിയാണിയും നൽകാറുണ്ട്. ഈ വർഷം പാചകാവശ്യത്തിനായി ഒരു മിക്സിയും ,ചിരവയും, തേങ്ങാ പൊതിക്കുന്ന യന്ത്രവും പി ടി എ യുടെ സഹകരണത്തോടെ സ്കൂളിൽ വാങ്ങി. ......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................