"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:
== '''ഗാന്ധി ജയന്തിയും ശിശു ദിനവും''' ==
== '''ഗാന്ധി ജയന്തിയും ശിശു ദിനവും''' ==
<p align="justify">ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ഗാന്ധിചിത്രങ്ങളും ബാലികാ ദിനത്തെക്കുറിച്ചുള്ള പ്രസംഗം നടത്തുന്ന വീഡിയോയും  ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.ശിശുദിനത്തോടനുബന്ധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അശ്വതിയുടെ നേതൃത്വത്തിൽ "അമ്മയും നന്മയും ഒന്നാണ്"എന്നനൃത്തരൂപം അവതരിപ്പിച്ചു. ശിശുദിന ഗാനം , പ്രസംഗം, നെഹ്റു ചിത്രരചന തുടങ്ങിയവ ക്ലബ് അംഗങ്ങളുടെ കഴിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന പരിപാടികൾ ആയിരുന്നു.രാഷ്ട്രപിതാവായ  ബാപ്പുജിയുടെ ജന്മദിനവും ഇന്ത്യൻ സ്വാതന്ത്ര സമരങ്ങൾക്ക് നേതൃത്വം നൽകുകയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ശ്രീ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനം ശിശുദിനമായി ആചരിച്ചുവരുന്നു.ഗാന്ധിജയന്തി ദിനത്തിലും കേരളപ്പിറവിദിനത്തിന്റെയും ഭാഗമായി സ്കൂളിൽ നടന്ന വിവിധ കലാപരിപാടികൾക്ക് ഓൺലൈനിൽ സംപ്രേക്ഷണം ചെയ്തു</p>

== '''''പ്രതീക്ഷ 2022''''' ==
<p align="justify">നവംബർ മാസത്തിലെ എസ് ആർ ജി മീറ്റിംഗ് തീരുമാനപ്രകാരം നവംബർ 17 ,18 തീയതികളിൽ കലോത്സവ്-20-21 ഓൺലൈനിൽ സംഘടിപ്പിച്ചു.  വിവിധ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി.കോവിഡ് പ്രതിസന്ധിയിൽ ഓൺലൈനിൽ ആയ വിദ്യാർത്ഥികൾക്കായി കലോത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചു ആർട്സ് ക്ലബ് സെക്രട്ടറി ശ്രീ ജലീൽ സാറിന്റെയും സ്മിത ടീച്ചറുടേയും നേതൃത്വത്തിലാണ് കലോത്സവ പ്രവർത്തനങ്ങൾ നടന്നത്. നേരത്തെ തീരുമാനിച്ചത് പ്രകാരമുള്ള മത്സരയിനങ്ങൾ നിങ്ങൾ കുട്ടികളെ അറിയിക്കുകയും യും വീടുകളിൽനിന്ന് പരിശീലനം ചെയ്തത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു തു. ഗൂഗിൾ മീറ്റിൽ നാല് വേദികളിൽ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കാവേരി ഗംഗ ബ്രഹ്മപുത്ര  യമുന എന്നീ നാലു വേദികളിലായാണ് മത്സരങ്ങൾ നടന്നത്. ഓരോ വേദിയുടെയും ലിങ്കുകൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും മത്സരാർത്ഥികളും കാണികളും ലിങ്ക് വഴി ജോയിൻ ചെയ്യുകയുമാണ് ചെയ്തത്. വിദ്യാർഥികളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ച് നടന്ന മത്സരത്തിൽ  റെഡ് ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കികഥാരചന കവിതാരചന മലയാളം ഉപന്യാസം ഇംഗ്ലീഷ് ഉപന്യാസം ഹിന്ദി ഉപന്യാസം തുടങ്ങിയ രചനാമത്സരങ്ങൾ ഒപ്പം തന്നെ മിമിക്രി മോണോ ആക്ട് നാടോടി നൃത്തം സംഘനൃത്തം ട്വ തുടങ്ങിയ മത്സരങ്ങളും നടന്നു</p>