"നരവൂർ സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:
സ്വാതന്ത്ര്യ സമര കാലഘട്ടത്തിന്ർറെയും നവോത്ഥാന പ്രവർത്തനങ്ങളുടെയും തുടർച്ച എന്നരീതിയിലാണ് നരവൂർ മുതിയങ്ങ പ്രദേശത്തിന്ർറെ ഉന്നമനത്തിനായി ഉല്പതിഷ്ണുവായ പൊതു ഗുരിക്കൾ എന്നറിയപ്പെടുന്ന ശ്രീ.ചക്കോടി കുഞ്ഞിക്കണ്ണൻ 1916ല് നരവൂർ സൌത്ത് എൽ.പി.സ്കൾ സ്ഥാപിച്ചത്.ബോയ്സ് സ്കൂൾ ആയിട്ടായിരുന്നു പ്രവർത്തനം തുടങ്ങിയതെങ്കിലും 1922 ആകുമ്പോഴേക്കും മിക്സഡ് സ്കൂളായി മാറ്റപ്പെട്ടു.

         സ്കൂൾ മാനേജറയി ശ്രീ.ചാക്കോടി കുഞ്ഞിക്കണ്ണൻ പ്രവർത്തിക്കുകയും പിന്നീട് അദ്ദേഹത്തിന്ർറെ മകനും ഈ സ്കൂളിലെ അധ്യാപകനുമായിരുന്ന ശ്രീ.കണാരൻ മാസ്റ്റർ ദീർഘകാലം മാനേജറാവുകയും തുടർന്ന് ഇപ്പോൾ ശ്രീമതി.ജാനകിയാണ് സ്കൂൾ മാനേജർ.

      ഭൗതികസൗകര്യങ്ങൾ
കൂടുതൽ വായിക്കുക

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/നരവൂർ_സൗത്ത്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്