"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 164: വരി 164:

'പൊരുൾ' എന്ന കവിതാ സമാഹാരവും, 'കനൽവഴിയിലെ പ്രവാചകൻ' എന്ന ഫാദർ സ്വാമിഅച്ചന്റെ ജീവചരിത്രവും, 'ഓർമ്മയിലെ നക്ഷത്രങ്ങൾ'ഒരു എഡിറ്റഡ് പുസ്തകവും പ്രസിദ്ധപ്പെടുത്തി.സമകാലിക സാഹിത്യമാസികകളിൽ കവിതകളും ലേഖനങ്ങളും പഠനങ്ങളും എഴുതുന്നു.വിദ്യാർഥികൾക്കുള്ള വൈജ്ഞാനിക സാഹിത്യം എന്ന ഒരു പ്രോജക്റ്റിന്റെ ഭാഗമായി തൃശ്ശൂർ ഐവറി പബ്ലിക്കേഷനുവേണ്ടി ഇന്ത്യൻ നവോത്ഥാന നായകൻമാരുടെ ജീവചരിത്ര രചനയിൽ ഏർപ്പെട്ടിരിക്കുന്നു. നിലവിൽ കേരള സാഹിത്യ അക്കാദമിയുടെ പ്രൂഫ് റീഡർ ആണ്. കവിതയ്ക്ക് 2014ഇൽ സാംസ്‌കാരിക വകുപ്പിന്റെ 2016 ഇൽ പുരസ്‌കാരം, ദേശമംഗലം ഗ്രന്ഥശാല പുരസ്‌കാരം, 2017 ഇൽ പത്തനംതിട്ട അക്ഷര സാംസ്‌കാരികവേദി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.  

* '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഗിരിമാസ്റ്റർ|ഗിരിമാസ്റ്റർ]]''' 
ഇളംതുരുത്തി എൽ.എം.എൽ.പി.എസ്., കുട്ടനെല്ലൂർ എ.എ.എച്ച്.എസ്സ്. എന്നീ സ്കൂളുകളിൽ പഠനം.5-ാം വയസ്സിൽ നൃത്തത്തിനോടുള്ള വാസനമൂലം അമ്മാവൻ ശ്രീ. സുബ്രഹ്മണ്യന്റെ പ്രോത്സാഹനത്തോടെ പ്രശസ്ത നർത്തകി ശ്രീമതി കലാമണ്ഡലം ഹുസ്നാഭാനു ടീച്ചറുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ച് തുടങ്ങി. അരുമശിഷ്യനിൽ ടീച്ചർ കണ്ട നൃത്തത്തിനോടുള്ള അഭിരുചി ടീച്ചറുടെ പ്രത്യേക പരിഗണനയ്ക്കും വാത്സല്യത്തിനും അർഹനാക്കി.  കൂടാതെ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, പ്രസിദ്ധ ഒഡീസ്സി നർത്തകനായ ഉദയകുമാർ ഷെട്ടി (ബാംഗ്ലൂർ), പയ്യന്നുർ കലാക്ഷേത്ര കൃഷ്ണൻ മാസ്റ്റർ എന്നിവരുടെ ശിഷ്യനായും തുടർന്നുപോരുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിവ ശാസ്ത്രീയമായ രീതിയിൽ സ്വയം ചിട്ടപ്പെടുത്തിയിട്ടുണ്ട്. 25 വർഷത്തിനിടയ്ക്ക് ഗിരിമാസ്റ്ററുടെ കീഴിൽ 10,000- ൽ പരം ശിഷ്യഗണങ്ങൾ നൃത്തം അഭ്യസിച്ചിട്ടുണ്ട്. ഇവരിൽ ചിലർ ലോകത്തിന്റെ പല ഭാഗങ്ങളിലായി ന്യത്തം അഭ്യസിപ്പിച്ചുവരുന്നു. ഇപ്പോൾ 500 വിദ്യാർത്ഥികൾ നിസരിയിൽ നൃത്തം അഭ്യസിച്ചുവരുന്നു.[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/കൂടുതൽ വായിക്കുക..|കൂടുതൽ വായിക്കുക]] 
* '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സജീഷ് കുട്ടനെല്ലൂർ|സജീഷ് കുട്ടനെല്ലൂർ]]'''  
* '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സജീഷ് കുട്ടനെല്ലൂർ|സജീഷ് കുട്ടനെല്ലൂർ]]'''