"കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
                      
                      
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എല്ലാ  ക്ളബ്ബുകളും സ്കൂളിൽ നന്നായി പ്രവർത്തിക്കുണ്ട് .ദിനാചരണങ്ങൾ നന്നായി കൊണ്ടാടാറുണ്ട് .യോഗ,നീന്തൽ പരിശീലനം ,അത്‌ലറ്റിക് പരിശീലനം എന്നിവ കുട്ടികൾക്ക് നൽകുന്നുണ്ട് .ഇതിനു പുറമെ മലയാളത്തിലക്കം ,ജ്വാല ,മുന്നേറ്റം എന്നീ പരിപാടികളിലൂടെ കുട്ടികളെ മുന്നോട്ടു എത്തിക്കാനുള്ള പരിശീലനങ്ങൾ നൽകുന്നുണ്ട് .പ്രവർത്തിപരിചയമേള സബ്ബ് ജില്ലാ മേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .
എല്ലാ  ക്ലബ്ബുകളും സ്കൂളിൽ നന്നായി പ്രവർത്തിക്കുണ്ട് .ദിനാചരണങ്ങൾ നന്നായി കൊണ്ടാടാറുണ്ട് .യോഗ,നീന്തൽ പരിശീലനം ,അത്‌ലറ്റിക് പരിശീലനം എന്നിവ കുട്ടികൾക്ക് നൽകുന്നുണ്ട് .ഇതിനു പുറമെ മലയാളത്തിളക്കം ,ജ്വാല ,മുന്നേറ്റം എന്നീ പരിപാടികളിലൂടെ കുട്ടികളെ മുന്നോട്ടു എത്തിക്കാനുള്ള പരിശീലനങ്ങൾ നൽകുന്നുണ്ട് .പ്രവർത്തിപരിചയമേള സബ്ബ് ജില്ലാ മേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 64: വരി 64:


==വഴികാട്ടി==
==വഴികാട്ടി==
താഴെചൊവ്വ -കൂത്തുപറമ്പ് -ബൈപാസ് റോഡിൽ കിഴുത്തള്ളി കയ്യിനാട്ടി ബസ്റ്റോപ്പിൽ ഇറങ്ങി പഴയ നാഷണൽ ഹൈവേ റോഡിലോടെ വന്നാൽ സ്കൂളിന് മുന്നിൽ എത്താം .
താഴെചൊവ്വ -കൂത്തുപറമ്പ് -ബൈപാസ് റോഡിൽ കിഴുത്തള്ളി കൈനാ‍ട്ടി ബസ്റ്റോപ്പിൽ ഇറങ്ങി പഴയ നാഷണൽ ഹൈവേ റോഡിലൂടെ വന്നാൽ സ്കൂളിന് മുന്നിൽ എത്താം .
{{#multimaps: 11.861240, 75.412613 | width=800px | zoom=16 }}
{{#multimaps: 11.861240, 75.412613 | width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/കിഴുത്തള്ളി_ഈസ്റ്റ്_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്