"പൊന്ന്യം യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സാമൂഹ്യ ശാസ്ത്ര , ശാസ്ത്ര, ഗണിത ശാസ്ത്ര  ലാബ്, കംമ്പൂട്ടർ ലാബ് , തുടങ്ങിയ ലാബുകൾ, സ്മാർട്ട് റൂം എന്നിവ സജ്ജമാണ്. പൂർവ്വ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ക്ലാസ് നവീകരണം നടത്തി. മനോജ് സേവാ സമിതിയുടെ നേത്രുത്വത്തിൽ ലാബ് ടൈൽ ചെയ്തു തന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്കൂളിൽ പുതിയ ഫർണിച്ചറുകളും സ്പോർട്സ് ഉപകരണങ്ങളും ലഭിച്ചു. കൂടാതെ പൂർവ്വ വിദ്യർഥികളുടെ സഹായത്താൽ മുറ്റത്ത് ഒരു മിനി പാർക്ക്, മുൻ വശത്തെ സ്റ്റെപ്പ് പുനർ നിർമ്മാണം, ക്ലാസ് മുറികൾ മുഴുവൻ ടൈൽ പതിക്കൽ,  തുടങ്ങി നിരവധി സഹയങ്ങൾ ലഭിച്ചു. പി. ടി എ യുടേയും അദ്ധ്യാപകരുടേയും. ചുറ്റുമുള്ള അഭ്യുതയ കാംക്ഷികളുടേയും സഹായത്താൽ ഉച്ചഭക്ഷണ ശാല, കുടിവെള്ള സൗകര്യം, പൈപ് കണക്ഷൻ, ഇവയും ലബ്യമായിടുണ്ട്. നല്ല രീതിയിൽ പ്രവൃത്തിക്കുന്ന ഒരു ലൈബ്രറിയും സ്കൂളിന്‌ മുതൽ കൂട്ടാണ്‌. സ്കൂളിൻെറ മേൽക്കൂര ആസ്ബറ്റോസ് ഷീറ്റ് മാറ്റി ഓട് മേഞ്ഞിട്ടുണ്ട്.
സാമൂഹ്യ ശാസ്ത്ര , ശാസ്ത്ര, ഗണിത ശാസ്ത്രലാബ്, കംമ്പൂട്ടർ ലാബ് , സ്മാർട്ട് റൂം എന്നിവ സജ്ജമാണ്. പൂർവ്വ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ക്ലാസ് നവീകരണം നടത്തി. മനോജ് സേവാ സമിതിയുടെ നേത്രുത്വത്തിൽ ലാബ് ടൈൽ ചെയ്തു തന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്കൂളിൽ പുതിയ ഫർണിച്ചറുകളും സ്പോർട്സ് ഉപകരണങ്ങളും ലഭിച്ചു. കൂടാതെ പൂർവ്വ വിദ്യർഥികളുടെ സഹായത്താൽ മുറ്റത്ത് ഒരു മിനി പാർക്ക്, മുൻ വശത്തെ സ്റ്റെപ്പ് പുനർ നിർമ്മാണം, ക്ലാസ് മുറികൾ മുഴുവൻ ടൈൽ പതിക്കൽ,  തുടങ്ങി നിരവധി സഹയങ്ങൾ ലഭിച്ചു. പി. ടി എ യുടേയും അദ്ധ്യാപകരുടേയും. ചുറ്റുമുള്ള അഭ്യുതയ കാംക്ഷികളുടേയും സഹായത്താൽ ഉച്ചഭക്ഷണ ശാല, കുടിവെള്ള സൗകര്യം, പൈപ് കണക്ഷൻ, ഇവയും ലബ്യമായിടുണ്ട്. നല്ല രീതിയിൽ പ്രവൃത്തിക്കുന്ന ഒരു ലൈബ്രറിയും സ്കൂളിന്‌ മുതൽ കൂട്ടാണ്‌. സ്കൂളിൻെറ മേൽക്കൂര ആസ്ബറ്റോസ് ഷീറ്റ് മാറ്റി ഓട് മേഞ്ഞിട്ടുണ്ട്.
 
== ക്ലബ് പ്രവർത്തനങ്ങൾ ==
 
* എല്ലാ ദിവസവും വിവിധ ഭാഷകളിലുള്ള അസംബ്ലി
* വിവിധ ദിനാചരണങ്ങളുമായി പുതുമയാർന്ന പ്രവർത്തനങ്ങൾ
* വായനാ പരിശീലനങ്ങൾ
* ഭാഷാ മാഗസിനുകൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/പൊന്ന്യം_യു.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്