"കാഞ്ഞിലേരി വെസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:
== ചരിത്രം ==
== ചരിത്രം ==
മാലൂർ ഗ്രാമ പഞ്ചായത്തിലെ 13ാം വാർഡിൽ ഇടപ്പഴശ്ശി റോ‍‍ഡിനരികിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1920 നു മുമ്പ് ഈ വിദ്യാലയം ആരംഭിച്ചിരുന്നു.എങ്കിലും 1926ലാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.ശ്രീ രാമൻ നായരാണ് ഈ പ്രദേശത്തുള്ളവർക്ക് ആദ്യാക്ഷരം കുറിച്ചു നല്കിയത്.

   ഈ സ്കൂളിൽ ആദ്യമായി പഠിച്ചത് നങ്ങക്കി എന്ന പെൺകുട്ടിയായിരുന്നു.സ്ഥാപക മാനേജർക്ക് ശേഷം ശ്രീ എം പി കു‍ഞ്ഞിരാമൻ മാനേജരായി.1948ൽ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു.ശ്രീ കെ വി നാരായണൻ നായർ മാനേജരായി ചുമതലയെടുത്തു.അദ്ദേഹത്തിൽ നിന്നും ആ പദവി സ്കൂളിലെ അധ്യാപകൻ ശ്രീ ടി വി കൃഷ്ണൻ നായർ ഏറ്റുവാങ്ങി.1984ൽ അദ്ദേഹം മരണമട‍‍‍‍‍‍‍‍‍‍ഞ്ഞതോടെ അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി സി ശാന്ത മാനേജരായി ഇന്നും തുടരുന്നു. more
   ഈ സ്കൂളിൽ ആദ്യമായി പഠിച്ചത് നങ്ങക്കി എന്ന പെൺകുട്ടിയായിരുന്നു.സ്ഥാപക മാനേജർക്ക് ശേഷം ശ്രീ എം പി കു‍ഞ്ഞിരാമൻ മാനേജരായി.1948ൽ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു.ശ്രീ കെ വി നാരായണൻ നായർ മാനേജരായി ചുമതലയെടുത്തു.അദ്ദേഹത്തിൽ നിന്നും ആ പദവി സ്കൂളിലെ അധ്യാപകൻ ശ്രീ ടി വി കൃഷ്ണൻ നായർ ഏറ്റുവാങ്ങി.1984ൽ അദ്ദേഹം മരണമട‍‍‍‍‍‍‍‍‍‍ഞ്ഞതോടെ അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി സി ശാന്ത മാനേജരായി ഇന്നും തുടരുന്നു.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/കാഞ്ഞിലേരി_വെസ്റ്റ്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്